മാസ തവണകളായി കുറഞ്ഞ വിലയിൽ ഐഫോൺ സ്വന്തമാക്കാം

Spread the love

സ്വന്തമായി ഒരു ഐഫോൺ സ്വപ്നം കാണാത്തവർ കുറവായിരിക്കും. എന്നിരുന്നാൽ കൂടി ഐ ഫോണിന്റെ വില കാരണം അത് ഒരു സ്വപ്നം മാത്രമായി തുടരുന്നവർ ആയിരിക്കും നമ്മളിൽ പലരും. നിങ്ങളുടെ കയ്യിൽ ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ വളരെ എളുപ്പം തന്നെ ഒരു യൂസ്ഡ്  ഐഫോൺ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാവുന്നതാണ്. എങ്ങിനെ യൂസ്ഡ്  ഐഫോൺ വളരെ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്കും സ്വന്തമാക്കാം എന്ന് നോക്കാം.വീഡിയോ താഴെ ഉണ്ട്

ആദ്യമായി പരിചയപ്പെടുത്തുന്ന ഐ ഫോൺ 10 മാസത്തിന് മുകളിൽ വാറണ്ടി ലഭിക്കുന്ന ബ്ലാക്ക്, റെഡ് എന്നീ കളറുകളിൽ ഉള്ള ഐഫോൺ 12 മിനി ഫോണുകളാണ്. 100 ബാറ്ററി ഹെൽത്ത് വരുന്ന ഈ ഫോണിനൊപ്പം ഒരു കേബിൾ മാത്രമാണ് ലഭിക്കുക. വലിപ്പത്തിൽ ചെറിയ ഫോണായ ഇവയുടെ വില 61000 രൂപയാണ്.

11 pro max എല്ലാ കളറുകളിലും ബോക്സ്‌ സഹിതമുള്ള ഫോണുകളാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. 256 ജിബി മെമ്മറി കപ്പാസിറ്റി യിലാണ് ഇവയെല്ലാം വരുന്നത്. ഗ്രീൻ, വൈറ്റ്,സിൽവർ, ഗോൾഡ് എന്നീ കളറുകളിൽ എല്ലാം ഫോൺ വാങ്ങാവുന്നതാണ്. എല്ലാം തന്നെ 90 നു മുകളിൽ ബാറ്ററി ഹെൽത്ത് ലഭിക്കുന്നതാണ്.വാറണ്ടി ഉള്ളതും ഇല്ലാത്തതും ലഭ്യമാണ് അതുകൊണ്ടുതന്നെ 70000- 75,000 ഇടയിലാണ് വില.

Also Read  വെറും 300 രൂപയ്ക്ക് വീട്ടിലെ വാട്ടർ ടാങ്ക് ഔട്ടോമാറ്റിക് ആക്കാം | വീഡിയോ കാണാം

iPhone 10s max 64 ജി ബി, 256 ജിബി ഫോണുകൾ ഫുൾ ബോക്സോടുകൂടി വാങ്ങാവുന്നതാണ്. രണ്ട് ഫോണുകളും ഗോൾഡ് കളറിൽ ആണ് വാങ്ങാൻ ആവുക. രണ്ട് ഫോണുകളുടെയും ബാറ്ററി ഹെൽത്ത്91- 92 ആണ്. 64 GB ക്ക് 42000 രൂപയും, 256 ജിബി 47,000 രൂപയുമാണ് വില.

iPhone xs max 256 ജിബി ഫോണുകൾ 90നു മുകളിൽ ബാറ്ററി ഹെൽത്ത് ലഭിക്കുന്നതാണ്. എല്ലാ കളറുകളിലും ലഭ്യമായ ഫോണിന്റെ വില 38500 രൂപയാണ്.

ഐഫോൺ 10,256 ജിബി 100 ബാറ്ററി ഹെൽത്ത് ലഭിക്കുന്ന രീതിയിൽ ഉള്ള ഫോൺ മൂന്ന് മാസം ഗ്യാരണ്ടിയോടെയാണ് വാങ്ങാൻ ആവുക. 64 ജി ബി യിലും ഫോണുകൾ വ്യത്യസ്ത കളറുകളിൽ ലഭ്യമാണ്.

ഐഫോൺ 8 പ്ലസ് ബ്ലാക്ക് വൈറ്റ്,റെഡ്,ഗോൾഡ് എന്നീ കളറുകളിൽ ലഭ്യമാണ്. 64 ജിബി യിലും 256 ജിബി യിലും ഫോണുകൾ നിലവിലുണ്ട്. 64 ജിബിക്ക് 27000 രൂപയും, 256 ജിബി ക്ക് 30,000 രൂപയുമാണ് വില.85-90 ആണ് ബാറ്ററി ഹെൽത്ത്.

Also Read  കെ-ഫോണ്‍ പദ്ധതി ഉടൻ പൂർത്തിയാകും ആർക്കൊക്കെ ഫ്രീ ആയി ലഭിക്കും

ഐഫോൺ xr 64 ജിബി, 128ജിബി ഗെയ്മിങ് ഫോണുകൾ ഇവിടെ ലഭ്യമാണ്. ബ്ലാക്ക് വൈറ്റ് എന്നീ കളറുകളിൽ ആണ് ലഭ്യമാകുന്നത്.85-90 ബാറ്ററി ഹെൽത്ത് ഉള്ള 64 ജി ബി ക്ക് 30,000 രൂപയും, 128 ജിബി ക്ക് 34000 രൂപയുമാണ് വില.

ഐ ഫോൺ 8 ഗോൾഡ് കളർ 256 ജിബി 23000 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ചാർജറും ഇയർഫോണും സഹിതം ബോക്സ്‌ ഉൾപ്പടെ വാങ്ങാവുന്നതാണ്.

ഐഫോൺ സെവൻ 32 ജിബി,128 ജിബി 100 ഹെൽത്ത്‌ യാതൊരുവിധ സ്ക്രാച്ചും ഇല്ലാതെതന്നെ എല്ലാ കളറിലും വാങ്ങാവുന്നതാണ്. 32 ജിബിക്ക് 13,000 രൂപയും, 128 ജീബി ക്ക് 15500 രൂപയുമാണ്.

ഐഫോൺ സെവൻ പ്ലസ് എല്ലാ കളറും ലഭ്യമാണ്. 32 ജിബി ക്ക് വിലയായി നൽകേണ്ടി വരുന്നത് 18000 രൂപയും, 128ജിബി ക്ക് വിലയായി നൽകേണ്ടി വരുന്നത് 24000 രൂപയുമാണ്.

ഐഫോൺ 6s,64 GB 11500 രൂപയും, 32 GB 10,000 രൂപയുമാണ്. ഇവയുടെയെല്ലാം ബാറ്ററി ചേഞ്ച്‌ ചെയ്തതാണ്.ഐഫോൺ സിക്സ് 32 ജിബി ക്ക് 8000 രൂപയും,6s പ്ലസ് 64 ജിബി ക്ക് 14000 രൂപയുമാണ് വില. ഐഫോൺ കുറഞ്ഞവിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബജാജ് കാർഡ് വഴിയും, ക്രെഡിറ്റ് കാർഡ് വഴിയും നേരിട്ട് വന്ന് പർച്ചേസ് ചെയ്യാവുന്നതാണ്.

Also Read  വൈദുതി കണക്ഷനി വേണ്ടി ഓൺലൈൻ എങ്ങനെ അപേക്ഷിക്കാം

എന്നാൽ ATM ഡെബിറ്റ് കാർഡുള്ളവർക്ക് ഇ എം ഐ വഴി പണമടച്ച് ഫോൺ സ്വന്തമാക്കുന്നതാണ്. ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി,കോട്ടക് മഹീന്ദ്ര ബാങ്ക്,SBI, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ എല്ലാം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ പർച്ചെയ്സ്‌ ചെയ്യാവുന്നതാണ്.

ഐഫോണുകൾ മാത്രമല്ല ഐഫോൺ സംബന്ധമായ എല്ലാ സർവീസുകളും കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് ഉള്ള ജാഫ് മൊബൈൽസ് എന്ന ഷോപ്പിൽ ലഭ്യമാണ്. 10 ദിവസം ഉള്ള ചെക്കിംഗ് വാറണ്ടി കാർഡുകൾ 15 ദിവസത്തേക്കും, ബാറ്ററി മാറ്റിയിട്ട് ഉള്ളതിന് മൂന്നുമാസത്തേക്കും വാറണ്ടി നീട്ടി നൽകുന്നതുമാണ്.

സർവീസ് സംബന്ധമായ ചാർജറുകൾ കേബിളുകൾ എന്നിവയ്ക്കെല്ലാം വാറണ്ടി നൽകുന്നുണ്ട്. ഹെഡ് ഫോണിനെല്ലാം കമ്പനി നൽകുന്ന പോലെ മൂന്നുമാസത്തെ വാറണ്ടി നൽകുന്നതാണ്.
ഇത്തരത്തിൽ ഫോൺ സംബന്ധമായ എല്ലാവിധ ആവശ്യങ്ങൾക്കും ഷോപ്പ് മായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment