ഭവനവായ്പ തിരിച്ചടക്കാൻ ബുദ്ധിമുട്ടുകയാണോ ഇങ്ങനെ ചെയ്താൽ പലിശ കുറയ്ക്കാം

Spread the love

ഇനി പലിശയെ പേടിക്കാതെ ഭവന വായ്പ എടുക്കാം . ഒരു സാധാരണക്കാരന് വീടുവയ്ക്കാൻ എപ്പോഴും ഭവനവായ്പകളെ ആണ് ആശ്രയിക്കുന്നത്. എന്നിരുന്നാൽ കൂടി ഭവനവായ്പകളുടെ പലിശ എന്നുപറയുന്നത് വളരെ കൂടുതലാണ്. എന്നാൽ ഇത്തരത്തിലുള്ള ബാധ്യതകൾ ഇല്ലാതെ നമുക്ക് എങ്ങനെ ഒരു ഭവനവായ്പ തിരിച്ചടയ്ക്കാം എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

സാധാരണയായി നമ്മൾ ഒരു വായ്പ എടുത്താൽ അത് പല ഗഡുക്കളായി ആയിരിക്കും തിരിച്ചടയ്ക്കുന്നത്.ഇത്തരത്തിൽ നമ്മൾ EMI ആയി തിരിച്ചു അടക്കുമ്പോൾ ഓരോ തവണയും അടയ്ക്കേണ്ട തുക കുറച്ചധികം തിരിച്ചടയ്ക്കാൻ ശ്രമിക്കുക.

Also Read  5 മിനിറ്റിൽ 30000 രൂപ വരെ ലോൺ ഈടോ ജാമ്യം ഒന്നും വേണ്ട നിങ്ങളുടെ മൊബൈൽ തന്നെ എടുക്കാം

ഇത്തരത്തിൽ നിങ്ങളീ EMI തുക കൂടുതലായി അടയ്ക്കുമ്പോൾ നിങ്ങളുടെ ലോൺ എളുപ്പത്തിൽ അടച്ചു തീർക്കാവുന്നതാണ്. അതുപോലെ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ലാഭം ഉണ്ടാവുകയാണെങ്കിൽ അതുപയോഗിച്ച് EMI എമൗണ്ട് കൂട്ടാവുന്നതാണ്. തുടക്കത്തിൽ ഇതിന്റെ മെച്ചം നമുക്ക് മനസ്സിലാവില്ല എങ്കിലും. കുറച്ചുകഴിയുമ്പോൾ ആണ് ഇതിന്റെ ഗുണം നമുക്ക് അറിയാൻ സാധിക്കും.

അടുത്തതായി ഓവർ ഡ്രാഫ്റ്റ് സംവിധാനമുപയോഗിച്ച് നിങ്ങൾക്ക് ഈ EMIയുടെ കൂടെ കുറച്ചധികം പണം നിക്ഷേപിക്കാവുന്നതാണ്.ഇത്തരത്തിൽ അടയ്ക്കുന്ന തുക നിങ്ങൾ പലിശ നൽകേണ്ടതില്ല.അതുകൊണ്ടുതന്നെ നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കുന്നത് കുറച്ചു തുക പലിശ രഹിത മായി വരുന്നതാണ്.

Also Read  ഏറ്റവും കുറഞ്ഞ പലിശയ്ക്ക് കാർ ലോൺ ലഭിക്കുന്ന ബാങ്കുകൾ

ഇന്ന് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ഒരു വായ്പയാണ് ഭവനവായ്പാ. ഓരോ ബാങ്കുകളും വ്യത്യസ്ത പലിശ നിരക്കുകൾ ആണ് ഇതിനായി ഈടാക്കുന്നത്.

അടുത്തതായി നിങ്ങൾക്കു ചെയ്യാവുന്നതാണ് ഡൗൺ പെയ്മെന്റ് എന്ന മെത്തേഡ്. ഈ മെത്തേഡ് ലൂടെ നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ പലിശ നൽകുന്ന ബാങ്ക് ഏതാണോ അതിലേക്ക് നിലവിലുള്ള ബാങ്കിൽനിന്നും മാറ്റാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ പുതിയതായി എടുക്കുന്ന ബാങ്കിന് പ്രോസസിംഗ് ഫീ കൊടുക്കണമെന്ന് മാത്രമാണ് ഉള്ളത്.

അപ്പോൾ ഇനി ഒരു ഭവനവായ്പ എടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു മാത്രം എടുക്കാൻ ശ്രദ്ധിക്കുക.ഈ ഒരു അറിവ് പൊതു സമൂഹത്തിനായി ഷെയർ ചെയ്യൂ


Spread the love

Leave a Comment