ബ്രാൻഡഡ് ജീൻസ് പകുതിയിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം | 90% വിലകുറവ്

Spread the love

ബ്രാൻഡഡ് ജീൻസുകൾ 90% വരെ വിലക്കുറവിൽ വാങ്ങാം ?? അതെ  ഇത്തരത്തിൽ കുറഞ്ഞ വിലയിൽ ബ്രാൻഡഡ് ജീൻസ് കിട്ടുന്ന ഒരു ഷോപ്പ് ആണ്  ഇന്ന് പരിചയപ്പെടുത്തുന്നത് . ഇവിടെ നിന്ന് Wholesale ആയി ഷോപ്പുകളിലേക്ക് ബ്രാൻഡഡ് ജീൻസുകൾ Purchase ചെയ്യാവുന്നതാണ്.മലയാളികൾ തന്നെ നടത്തുന്ന കടയെന്നതും ഷോപ്പിന്റെ പ്രത്യേകത ആണ്.

ഏതെല്ലാം ബ്രാന്റുകൾ ആണ് ഇവിടെ നിന്നും പ്രധാനമായി പർച്ചേസ് ചെയ്യാൻ ആവുക??

People, Mast&harbor, Peter England എന്നു തുടങ്ങി Jack john’s വരെയുള്ള ഇന്റർനാഷണൽ ബ്രാൻഡ്‌കൾ ഇവിടെ ലഭ്യമാണ്. അതും 450 രൂപ മുതൽ ആണ് തുടക്കം. ഇനി വലിയ ക്വാണ്ടിറ്റിയാണ് purchase ചെയ്യുന്നതെങ്കിൽ ഒരു ബ്രാണ്ടിന്റെ തന്നെ എല്ലാ സൈസ് എടുക്കണം എന്നില്ല.

Also Read  വീട് വെക്കാൻ ആവശ്യമായ സ്ഥലം വില്പനക്ക് സെന്റിന് കുറഞ്ഞ വില

ബ്രാണ്ടുകൾ മാറ്റി എടുക്കാവുന്നതാണ്. ക്വാളിറ്റിയുടെ കാര്യത്തിലും സംശയം വേണ്ട.ഒർജിനൽ ഐറ്റംസ് തന്നെയാണ് ഇവിടെ നിന്നും ലഭിക്കുക. കമ്പനികളിൽ കൂടുതൽ ആയി വരുന്ന സ്റ്റോക്ക് ആണ് ഇവർ വാങ്ങി വിൽക്കുന്നത് അത് കൊണ്ട് മെറ്റീരിയലിന്റ കാര്യത്തിലും ഡൌട്ട് വേണ്ട.

ഏത് ട്രെന്ഡുകളിൽ ഉള്ള ജീൻസും ഇവിടെ ഉണ്ട് എന്നതും പ്രത്യേകതയാണ്.അപ്പോൾ ഹോളിസെയിൽ Purchase നടത്താൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഇവരെ സമീപക്കാവുന്നതാണ്. ബാംഗ്ലൂർ ബൊമ്മനഹള്ളിയിൽ ആണ് ഇത്തരത്തിൽ കുറഞ്ഞ വിലയിൽ ജീൻസ് കിട്ടുന്ന സ്ഥലം. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോ താഴെ ചേർക്കുന്നുണ്ട്. അത് കണ്ട് കൂടുതൽ ഡീറ്റെയിൽസ് മനസിലാക്കാവുന്നതാണ്.Phone: +91 9353 058 289

Also Read  മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ അറിയുക | പോലീസിന്റെ മുന്നറീപ്പ് ശ്രദ്ധിക്കു


Spread the love

Leave a Comment

You cannot copy content of this page