ഫാനിനെ സ്മാർട്ടാക്കി വൈദ്യുതി ലാഭിക്കാം

Spread the love

കറന്റ്‌ ബില്ല് ലാഭിക്കണോ???? എന്നാൽ ഫാനിൽ ഈ ചെറിയ ട്രിക്ക് ഒന്ന് ചെയ്തു നോക്കു…. ഇനി ഏത് കാലത്തും ഫാൻ ഉപയോഗിക്കാം…അതും കറന്റ്‌ ബില്ലിനെ പേടിക്കാതെ… ഏതൊരു സാധാരണകാരനും വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ ചിലവിൽ ചെയ്യാവുന്ന ഒരു ട്രിക്ക് ആണ് ഇവിടെ പരിചയ പെടുത്തുന്നത്, ഇതിനു വേണ്ടി നിങ്ങൾ ഒരു പാട് സാധനങ്ങൾ ഒന്നും വാങ്ങിച്ചു പൈസ കളയണ്ട…

നിങ്ങളുടെ അടുത്തുള്ള ഏത് ഒരു ഇലക്ട്രോണിക് ഷോപ്പിൽ നിന്നും ഇതിനുള്ള സാധനങ്ങൾ ലഭിക്കുന്നതാണ്.

ആവശ്യമായ സാധനങ്ങൾ…

  • 1. ഒരു ഡിജിറ്റൽ തെർമോസ്റ്റാറ്
  • 2. ഒരു 14w adapator

ഇതിൽ കൂടെ 10 ampre വരെ കറന്റ്‌ നിങ്ങൾക്ക് കടത്തി വിടാൻ സാധിക്കും,4 കണക്ഷൻസ് ആണ് ആകെ വേണ്ടത്.. ഇതിനു വേണ്ടി ഒരു പുതിയ തെർമോസ്റ്റാറ് തന്നെ വേണം എന്നില്ല, മുട്ട വിരിയിക്കാൻ ആയി നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും വാങ്ങി ഉപേക്ഷിച്ചതായാലും മതി.

Also Read  ഡ്രൈവിംഗ് ലൈസൻസും ആ ർ സി ബുക്കും ഇനി കയ്യിൽ കരുതേണ്ടതില്ല പോലീസ് ചെക്കിങ്ങിന് മൊബൈൽ കാണിച്ചാൽ മതി

ഇനി ഇത് എങ്ങിനെ സെറ്റ് ചെയ്യാം എന്ന് നോക്കാം…

ആദ്യമായി തീർമിസ്റ്റർ ഒരു സൈഡ് ബോർഡ്‌മായി കണക്ട് ചെയ്യുക, അത് നിങ്ങൾക്ക് കാണുമ്പോൾ തന്നെ മനസിലാവും, വൈറ്റ് കളർ ആയിരിക്കും ഈ 2 സൈഡ് കണ്ടാൽ, ഇത് connect ആവുമ്പോൾ തന്നെ temparature നിങ്ങൾക്ക് കാണാൻ ആവും.

ഇനി ഇതിൽ ഒരു സെറ്റ് ബട്ടൺ കൂടെ കൂട്ടാനും കുറക്കാനും ഉള്ള 2 ബട്ടൺ എന്നിവ കാണാം.
അടുത്തതായി ഇത് ഫാൻ സ്വിച്ച്മായി എങ്ങിനെ കണക്ട് ചെയ്യാം എന്ന് നോക്കാം.. ഫാനിന്റെ അതെ സ്വിച്ചിൽ നിന്നും തെർമോ സ്റ്റേറ്റിന്റെ വയർ കൂടെ connect ചെയ്ത് K1, k0 എന്ന് കാണുന്ന ഭാഗത്തേക്ക് കൊടുക്കുക, ഇതിനായി screw ഒന്ന് ലൂസ് ചെയ്ത് കൊടുക്കേണ്ടി വരും.

Also Read  ഗൂഗിൾ പേ ഇനി നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ലോൺ തരും

ഇനി adaptor ആണ് connect ചെയ്യേണ്ടത്, ബോർഡിൽ +12, ground എന്ന് കാണാം, ഇതിലും screw ലൂസ് ആക്കി വേണം ചെയ്യാൻ, ഇത് connect ചെയ്യുമ്പോൾ വയറുകൾ പരസ്പരം മാറാതെ പ്രത്യേകം നോക്കണം.

ഇനി adaptor പ്ലഗ് ചെയ്യാൻ ഒരു female കണക്ടർ വേണ്ടി വരും, സെൻസർ ചൂടായി തുടങ്ങുമ്പോൾ temparature മാറി വരുന്നത് കാണാം.

Ithil സെറ്റ് എന്ന ബട്ടൺ press ചെയ്താൽ ലൈറ്റ് ബ്ലിങ്ക് ആവുന്നത് കാണാം.
ഫാൻ ഓഫ്‌ ആകാൻ ഉള്ളത് സെറ്റ് ബട്ടനിൽ ചെയ്ത് വക്കാം.

Also Read  കുറഞ്ഞ ചിലവിൽ ഫോണിനെ TV ആക്കുന്ന വിദ്യ | വീഡിയോ കാണാം

സെറ്റ് ബട്ടൺ ഹോൾഡ് ചെയ്ത് വിട്ടാൽ temparaure കൂട്ടുകയും കുറക്കുകയും ചെയ്യാം. ഇതിൽ H എന്നും C എന്നും കാണാം, H temparature കൂടുമ്പോഴും, C കുറയുമ്പോഴും ഫാൻ ഓഫ്‌ ആകും. ഇനി ഇത് ഇല്ലാതെയും adaptor ഓഫ്‌ ചെയ്ത് ഫാൻ work ചെയ്യിപ്പിക്കാം.

അപ്പോൾ ഇന്ന് തന്നെ ഇത് ഒന്ന് ചെയ്തു നോക്കു.. ഉറപ്പായും നിങ്ങളുടെ കറന്റ്‌ ബില്ല് വലിയ മാറ്റം കാണാം….


Spread the love

Leave a Comment