പ്ലസ് ടു ഉള്ളവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി | 6000 ൽ അതികം ഒഴിവുകൾ

Spread the love

കേന്ദ്ര സർക്കാരിന്റെ കീഴിൽ ഒരു നല്ല ജോലി ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടുത്താവുന്ന SSC യുടെ കീഴിൽ വരുന്ന വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവുകളാണ് വന്നിട്ടുള്ളത്.

എൽ ഡി ക്ലാർക്ക്, യു ഡി ക്ലാർക്ക് പോസ്റ്റൽ അസിസ്റ്റന്റ് എന്നിങ്ങിനെ 6000 ഒഴിവുകൾ വരുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആയി പറഞ്ഞിരുന്നത്19/12/2020 വരെ ആയിരുന്നു.

പ്ലസ് ടു ലെവലിൽ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷാതീയതി  നീട്ടിയതായി പുതിക്കിയ അറിയിപ്പ് വന്നിട്ടുണ്ട്. ഇത്തരത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് പുതുക്കിയ തീയതി 26/12/2020 വരെയാണ്.

Also Read  മിൽമയിൽ വീണ്ടും അവസരം യോഗ്യത പത്താം ക്ലാസ് ശമ്പളം 20000 മുതൽ 46000 വരെ ഇപ്പോൾ അപേക്ഷിക്കാം

അതുപോലെ ഓൺലൈൻ ആയി submit ചെയ്യാനുള്ള അവസാന തീയതി 28/12/2020, ഓഫ്‌ലൈൻ ചലാൻ അടയ്ക്കാനുള്ള അവസാന തീയതി 30/12/2020 ആയും ചലാൻ അടിക്കാനുള്ള പെയ്മെന്റ് ബാങ്ക് വഴി ചെയ്യുന്നതിനുള്ള അവസാന തീയതി1/1/2021 ലേക്കും ആണ് പുതുക്കിയിട്ടുള്ളത്. അതുകൊണ്ട് ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് തീർച്ചയായും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.


Spread the love

Leave a Comment