പണ്ടുകാലത്ത് മിക്ക കുട്ടികൾക്കും ഉള്ള ഒരു ശീലമായിരുന്നു പഴയ കോയിനുകളും നോട്ടുകളും സൂക്ഷിച്ചു വയ്ക്കുക എന്നത്. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഇത്തരം ശീലം പലരും തുടർന്നിരുന്നു. എന്നാൽ ഇവ സൂക്ഷിച്ചു വെക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഉപകാരം ഒന്നുമില്ല എങ്കിലും ഒരു ഹോബിയായി കാണുന്നവർ ആയിരുന്നു പലരും. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ പഴയ ഒരു രൂപ നോട്ട് കയ്യിൽ ഉള്ളവർക്ക് ഒരു സുവർണ്ണാവസരം വന്നിരിക്കുകയാണ്.
അതായത് നിങ്ങളുടെ കൈവശം പഴയ ഒരു രൂപ നോട്ട് ഉണ്ടെങ്കിൽ അതുപയോഗിച്ച് നിങ്ങൾക്ക് 45000 രൂപ വരെ നേടാവുന്നതാണ്. പഴയ കോയിനുകൾ നviൽക്കാൻ സാധിക്കുന്ന കോയിൻ ബസാർ എന്ന സൈറ്റിലാണ് ഇത്തരത്തിൽ പഴയ 1 രൂപ നോട്ട് നൽകി,49,999 രൂപവരെ ലഭിക്കാനുള്ള അവസരം.
എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 1957 ൽ അച്ചടിച്ച ഒരു രൂപ നോട്ടുകൾക്ക് മാത്രമാണ് ഈ ഒരു ഓഫർ ലഭിക്കുക. എന്നുമാത്രമല്ല അന്നത്തെ ഗവർണർ ആയിരുന്ന HM പട്ടേൽ നോട്ടിൽ ഒപ്പിട്ടിരിക്കണം. ഇതിനെല്ലാം പുറമേ നോട്ടിൽ നൽകിയിട്ടുള്ള സീരിയൽ നമ്പർ 123456 എന്നിങ്ങനെ ആയിരിക്കണം. ഇത്തരത്തിൽ ഒരു പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇപ്പോൾ തന്നെ അത് കോയിൻ ബസാർ എന്ന വെബ്സൈറ്റിൽ വിറ്റ് ഈ ഒരു രൂപാ നോട്ടിന്റെ യഥാർത്ഥ വിലയായ 49,999 രൂപ നേടാവുന്നതാണ്.
നോട്ട് വാങ്ങുന്നയാൾക്ക് ഡിസ്കൗണ്ട് കഴിച്ചാണ് ഈ ഒരു തുക ലഭിക്കുന്നത്. ഇവയ്ക്കുപുറമേ മറ്റുചില നോട്ടുകളും വില്പനയ്ക്ക് വെച്ചിട്ടുണ്ട്. 7 ലക്ഷം രൂപവരെ ഇവക്ക് മൂല്യം ലഭിക്കുന്നതാണ്. ഇന്ത്യ മാർട്ട്,OLX എന്നീ സൈറ്റുകളും ഇത്തരത്തിൽ പഴയ നോട്ടുകളും, കറൻസികളും വിൽപ്പനയ്ക്കായി വച്ചിട്ടുണ്ട്. ഈ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തു നിങ്ങളുടെ കയ്യിലുള്ള നാണയങ്ങൾ വിൽക്കാവുന്നതാണ്.
എന്നാൽ ഇത്തരത്തിൽ വിൽപന നടത്തുന്നതിനായി ചിത്രങ്ങളും, ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി അത് സംബന്ധിച്ച് മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇപ്പോൾ ഒരു രൂപ നോട്ടിന് ഇത്തരത്തിൽ ഒരു ഡിമാൻഡ് നൽകാൻ കാരണം 26 വർഷങ്ങൾക്ക് മുൻപ് ഈ നോട്ടുകൾ കേന്ദ്രസർക്കാർ നിരോധിച്ചതു ഒരു കാരണമാണ്. അതുകൊണ്ടുതന്നെ ഇവ ലഭിക്കാനുള്ള സാഹചര്യം കുറവാണ്. 2015 ൽ ഒരു രൂപ നോട്ടുകൾ വീണ്ടും അച്ചടി ആരംഭിച്ചു.
നിങ്ങളുടെ കൈവശം മുകളിൽ പറഞ്ഞ രീതിയിലുള്ള ഒരു രൂപ നോട്ട് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കും അത് കൊടുത്തു കോയിന്റെ യഥാർത്ഥ മൂല്യം സ്വന്തമാക്കാവുന്നതാണ്.
I have one rupees old note
എന്റെടുത്ത് പഴയ 1-2 – 10 രൂപ യുണ്ട്
എന്റെടുത്ത് പഴയ 1 രൂപ 2 രൂപ 10 രൂപ എന്നിവയുടെനോട്ട് ഉണ്ട്