എല്ലാവരുടേയും ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത്. എന്നാൽ പലപ്പോഴും സാമ്പത്തികമായി എല്ലാവർക്കും വീട് വെക്കാൻ സാധിക്കണമെന്നില്ല. ഇത്തരം അവസരത്തിൽ നമ്മൾ വായ്പക്കായി ബാങ്കുകളിൽ സമീപിക്കുകയാണ് പതിവ്. എന്നാൽ ബാങ്കുകൾ വലിയൊരു തുക തന്നെ പലിശയായി ഈടാക്കുന്നതാണ്. ഇതിനെല്ലാം ഉള്ള ഒരു പരിഹാരമാണ് ഇന്നിവിടെ പറയാൻ പോകുന്നത്.
നിങ്ങൾ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നത് ഏതു ജില്ലയിൽ വേണമെങ്കിലും ആയിക്കൊള്ളട്ടെ. നിങ്ങൾക്ക് പലിശ ഇല്ലാതെ തന്നെ ലോൺ വ്യവസ്ഥയിൽ ഇനി വീട് വെക്കാം. ഇങ്ങിനെ നിങ്ങൾക്ക് ലഭിക്കുന്ന തുക 50 മാസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതിയാകും.
എങ്ങനെയാണ് ഇത്തരത്തിലൊരു പദ്ധതിയിലൂടെ വീട് നിർമ്മിക്കാൻ സാധിക്കുക?
ഇത്തരത്തിൽ ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർക്ക് പ്രധാനമായും രണ്ടു പാക്കേജുകൾ ആണ് നിലവിലുള്ളത്. ഒന്ന് 1400 രൂപയുടെ പാക്കേജ്.രണ്ടാമത്തേത് 1500 രൂപയുടെ പാക്കേജ്. ഇതിൽ ആദ്യത്തെ പേജ് ആണ് നിങ്ങൾ സെലക്ട് ചെയ്യുന്നത് എങ്കിൽ വീടിന് ആവശ്യമായ ഫൗണ്ടേഷൻ ഡോർ, കട്ടിള എന്നിവ ലഭിക്കുന്നതല്ല.
എന്നാൽ രണ്ടാമത്തെ പാക്കേജ് സെലക്ട് ചെയ്യുകയാണെങ്കിൽ വീടിന്റെ മുഴുവൻ പണിയും തീർത്ത് ലഭിക്കുന്നതാണ്.ഇത്തരത്തിൽ ഒരു തുക ചിലവാക്കിയാൽ നല്ല ക്വാളിറ്റി ഉള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഒരു വീട് നിങ്ങൾക്ക് സ്വന്തമാക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. നിങ്ങൾ ഓരോ മാസം അടയ്ക്കുന്ന തുകയിൽ നിന്നും 35% വരെ സബ്സിഡിയായും ലഭിക്കുന്നതാണ്.
ഇനി രണ്ട് പാക്കേജുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
1400 രൂപയുടെ ആദ്യത്തെ പാക്കേജ് ആണ് സെലക്ട് ചെയ്യുന്നത് എങ്കിൽ ബെൽറ്റ് വർക്ക് മുതൽ പെയിന്റിങ് വരെ എല്ലാ വർക്കുകളും ഇതിലുൾപ്പെടുന്നു.എന്നാൽ ഡോർ, കട്ടിള, ഫൗണ്ടേഷൻ എന്നിവയുടെ വർക്ക് ഇതിൽ ഉൾപ്പെടുന്ന തല്ല.ബാക്കി നിങ്ങൾ ചിലവാക്കുന്നതിന്റെ തുക എത്രയാണോ അതിന്റെ പകുതി തുക 4 മുതൽ 5 ഗഡുക്കളായി വീടിന്റെ പ്രധാന വാർപ്പ് കഴിയുന്നതിനു മുൻപായി നൽകേണ്ടതാണ്.ബാക്കി വരുന്ന തുക 50 മാസങ്ങളിലായി തിരികെ അടയ്ക്കാവുന്നതാണ്.
ഇനി 1500 രൂപയുടെ പാക്കേജ് ആണ് നിങ്ങൾ സെലക്ട് ചെയ്യുന്നത് എങ്കിൽ. വീടിന്റെ മുഴുവൻ പണിയും തീർത്തു നിങ്ങൾക്ക് ലഭിക്കുന്നതാണ്.ഇത്തരത്തിലൊരു പാക്കേജിൽ നിങ്ങൾ ചിലവാക്കുന്നതിന്റെ 60 ശതമാനം വരെയുള്ള തുക നാലഞ്ചു ഗഡുക്കളായി നിങ്ങൾക്ക് അടയ്ക്കാവുന്നതാണ്.ബാക്കിവരുന്ന 40% അടുത്ത 50 മാസങ്ങളിൽ 50 ഗഡുക്കളായി അടച്ചു തീർക്കാവുന്നതാണ്. ഈ രണ്ടു പദ്ധതികൾക്കും 35% തുക നിങ്ങൾക്ക് സബ്സിഡിയായി ലഭിക്കുന്നതാണ്.
ഇത്തരത്തിൽ ഒരു തുക ചെലവഴിക്കുമ്പോൾ നിങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാകുന്ന ഒരു സംശയം ആയിരിക്കും ബ്രാൻണ്ടഡ് മെറ്റീരിയൽസ് ഉപയോഗിച്ചുകൊണ്ടാണോ വീടിന്റെ പണി പൂർത്തിയാക്കുന്നത് എന്ന്.എന്നാൽ വീടിന് ഉപയോഗിക്കുന്ന കമ്പികൾ മുതൽ തറക്ക് ഉപയോഗിക്കുന്ന ടൈൽസ് വരെ എല്ലാം നല്ല ബ്രാൻഡുകളിൽ മാത്രമാണ് ചെയ്തു തരുന്നത്.
ഇനി 35% സബ്സിഡിയുടെ കാര്യം നോക്കുകയാണെങ്കിൽ നിങ്ങൾ ആദ്യവർഷം ഇൻസ്റ്റാൾമെന്റ് ആയി അടയ്ക്കുന്ന തുകയിൽ അധികമായി വരുന്ന തുകയാണ് ഇത്തരത്തിൽ സബ്സിഡിയിൽ വരുന്നത്.
കേരളത്തിൽ ഏത് ജില്ലയിലാണ് നിങ്ങൾ വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നത് എങ്കിലും അവിടെയെല്ലാം തന്നെ ഇത്തരത്തിൽ ഒരു പദ്ധതി ലഭിക്കുന്നതാണ്. എന്നാൽ ജില്ലകൾ അനുസരിച്ച് ഇതിൽ വ്യത്യാസം വരുന്നതാണ്.1400 രൂപ പാക്കേജ് ലഭിക്കുന്ന ജില്ലകളാണ് പാലക്കാട്,മലപ്പുറം, കാസർഗോഡ്,എന്നിവ.1450 രൂപ ചിലവഴിക്കേണ്ടി വരുന്ന സ്ഥലങ്ങളാണ് ആലപ്പുഴ കോട്ടയം കൊല്ലം പത്തനംതിട്ട കോഴിക്കോട് കണ്ണൂർ എന്നീ സ്ഥലങ്ങൾ.
അടുത്ത പാക്കേജ് ആയ 1500 രൂപ ബാധകമായ സ്ഥലങ്ങളാണ് ഇടുക്കി വയനാട്.1500 രൂപയുടെ പാക്കേജ് മലപ്പുറം പാലക്കാട് ജില്ലകളിലും ലഭിക്കുന്നതാണ്.1650 രൂപയുടെ പാക്കേജ് ബാധകമായ ഒരേയൊരു ജില്ല തിരുവനന്തപുരമാണ്.ഇത്തരത്തിൽ പകുതി വിലക്ക് ഒരു വീട് വയ്ക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾക്ക് www.dgbz.in മായി ബന്ധപ്പെടാവുന്നതാണ്. നമ്പർ താഴെ കൊടുക്കുന്നു.വിശദമായ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക , ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയുക .
Whatsapp only 9544201900
6282922250
താല്പര്യമുള്ളവർ whatsapp message ചെയ്യൂ
https://wa.me/919544201900
House lone
House Lone
I want more details
Andyodu aduthal ariyam mangayude pulipp