പലിശയില്ല വീട് പണിയാൻ ലോൺ കേരളത്തിൽ എല്ലാ ജില്ലകളിലും

Spread the love

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ നൽകേണ്ടി വരിക വളരെ വലിയ തുകയാണ്. പ്രത്യേകിച്ച് ഇന്ന് മിക്ക ആളുകളും വീട് വളരെയധികം ആഡംബര രൂപത്തിൽ നിർമ്മിക്കുന്നത് കൊണ്ട് തന്നെ കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് പൂർത്തീകരിക്കുക എന്നത് പലപ്പോഴും സാധിക്കാറില്ല. എന്നുമാത്രമല്ല ഇത് ഭാവിയിൽ വലിയ കടങ്ങൾ ഉണ്ടാക്കി വയ്ക്കുന്നതിനും പലപ്പോഴും കാരണമാകാറുണ്ട്.

എന്നാൽ പകുതി പണം ഉണ്ടെങ്കിൽ പലിശരഹിത വായ്പയിൽ  ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സഹായിക്കുകയാണ് ഡിജി ബിസ് കൺസ്യൂമർ കൺസോർഷ്യം. കേരളത്തിൽ എവിടെ വേണമെങ്കിലും പലിശ രഹിത വായ്പ യിൽ വീട് വയ്ക്കാൻ സഹായിക്കുന്ന ഈ ഒരു സംരംഭത്തെ പറ്റി കൂടുതൽ മനസ്സിലാക്കാം.

Also Read  വാക്ക് പാലിച്ചു കേരള സർക്കാർ | 50 വയസ്സ് കഴിഞ്ഞവർക്ക് 50000 രൂപ ലോൺ സഹായം ലഭിച്ചു തുടങ്ങി

പകുതി പണം കൊണ്ട് വീട് നിർമ്മിച്ച ശേഷം ബാക്കി വരുന്ന പകുതി തുക 100 മാസം കൊണ്ട് തിരിച്ചടച്ചാൽ മതി.എന്നു മാത്രമല്ല തിരിച്ചടയ്ക്കുന്ന തുകയ്ക്ക് പലിശ നൽകേണ്ടതില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. അതായത് നിങ്ങൾ നിർമിക്കാനുദ്ദേശിക്കുന്ന വീട് 18 ലക്ഷം രൂപയുടേതാണ് എങ്കിൽ തുകയുടെ പകുതി 9 ലക്ഷം രൂപ നാലോ അഞ്ചോ ഗഡുക്കളായി തിരിച്ചടച്ചാൽ മതി. വീടിന്റെ മെയിൻ വാർപ്പ് കഴിയുന്നതിനു മുൻപായി ഈ തുക തിരിച്ചടയ്ക്കണം. ബാക്കി വരുന്ന തുക ഒരു മാസം 9000 രൂപ എന്ന നിരക്കിൽ 100 മാസം കൊണ്ട് തിരിച്ചടച്ചാൽ മതി.

Also Read  ചെക്ക് ലീഫ് ഫിൽ ചെയ്യേണ്ട രീതി

സാധാരണ ബാങ്ക് ലോണിനായി പോകുമ്പോൾ പലപ്പോഴും ഒറിജിനൽ രേഖകൾ നൽകേണ്ടി വരും എന്നിരിക്കെ ഇവിടെ യാതൊരു ഒറിജിനൽ രേഖകളും നൽകാതെ തന്നെ നിങ്ങൾക്ക് പണം ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ 15% വരെ സീനിയോറിറ്റി ഡിസ്കൗണ്ട് നേടാവുന്നതാണ്.

നേരത്തെ പറഞ്ഞ രീതിയിൽ 18 ലക്ഷം രൂപയുടെ ഒരു വീട് 15% സീനിയോരിറ്റി ഡിസ്കൗണ്ട് പ്രകാരം ലഭിക്കുകയാണെങ്കിൽ വെറും 15,30000 രൂപ മാത്രമാണ് നിങ്ങൾക്ക് ചിലവഴിക്കേണ്ടി വരുന്നുള്ളൂ.ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് ആയിരിക്കും സീനിയോറിറ്റി ഡിസ്കൗണ്ട് ലഭിക്കുക. ഇവ കൂടാതെ മാസത്തവണയുടെ 25% വരെ സബ്സിഡി ലഭിക്കാനും അവസരം ലഭിക്കുന്നതാണ്.

Also Read  ഏത് ബാങ്ക് ബാലൻസും അറിയാം ഒരറ്റ മിസ് കോൾ മാത്രം മതി

Digibiz കൺസ്യൂമർ കൺസോർഷ്യം വഴി ഇത്തരത്തിൽ ഒരു വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. അതോടൊപ്പം തന്നെ കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഫോൺ -6282922250


Spread the love

Leave a Comment