പഞ്ചസാര എന്ന വെളുത്ത വിഷം | വിശദമായി അറിയാം

Spread the love

പഞ്ചസാര ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാവില്ല. രാവിലെ എണീറ്റ് ആദ്യമായി കുടിക്കുന്ന ബെഡ് കോഫി മുതൽ ദൈനംദിന ജീവിതത്തിൽ പഞ്ചസാരയുടെ ഉപയോഗം ആരംഭിക്കുകയാണ്.എന്നാൽ പഞ്ചസാരയുടെ അധിക ഉപയോഗം ഏതെല്ലാം തരത്തിലുള്ള പ്രശ്നങ്ങളാണ് മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്നത് എന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല. എന്തെല്ലാമാണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാരയുടെ ഉപയോഗം കൊണ്ടുള്ള ദോഷങ്ങൾ എന്ന് നോക്കാം. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..

കരിമ്പിൽ നിന്നാണ് പഞ്ചസാര ഉല്പാദിപ്പിക്കുന്നത് എന്ന് നമ്മളിൽ പലർക്കും അറിയാമായിരിക്കും. എന്നാൽ ഇത്തരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കരിമ്പ് ജ്യൂസിൽ നിന്നും കാൽസ്യം,വൈറ്റമിനുകൾ ഫോസ്ഫറസ് എന്നിവയെല്ലാം കളഞ്ഞു ബ്ലീച്ചിങ് പ്രോസസി
ടെ വെള്ള നിറത്തിലേക്ക് മാറ്റി ഇരുപത്തിമൂന്നോളം രാസപദാർത്ഥങ്ങൾ ചേർത്തതിനുശേഷം ആണ് നമ്മൾ ഇന്നു കാണുന്ന പഞ്ചസാരയുടെ രൂപത്തിലേക്ക് എത്തിക്കുന്നത്.

Also Read  എന്താണ് ഇസ്രായേൽ പലസ്തീൻ തമ്മിലുള്ള പ്രശനം

പ്രിസർവേറ്റീവ്സ് ആയും ഉപയോഗിക്കുന്ന പഞ്ചസാര ആമാശയത്തിൽ എത്തുന്നതോട് കൂടി ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. സ്റ്റാർച്ച് മാത്രമാണ് പഞ്ചസാരയിൽ ആകെ ഉത്പാദിപ്പിക്കപ്പെടുന്നത്. ആമാശയത്തിൽ പഞ്ചസാര എത്തുമ്പോൾ കാൽസ്യം,വൈറ്റമിനുകൾ എന്നിവ ഒന്നുംതന്നെ ഇല്ലാത്തതിനാൽ ദഹനം ലഭിക്കുന്നതിനായി ശരീരത്തിൽ നിന്നും കൂടുതൽ വൈറ്റമിൻ കാൽസ്യം എന്നിവ എടുക്കുകയും ചെയ്യുന്നു.

എല്ല്, പല്ല്, ഞരമ്പുകൾ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരത്തിൽ കാൽസ്യവും വൈറ്റമിനുകളും എടുക്ക പെടുന്നത്, ഇതുമൂലം പല്ല് എല്ല്,ഞരമ്പ് എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നതിനു കാരണമാകുന്നു. യാതൊരുവിധ നാരുകളും പഞ്ചസാരയിൽ അടങ്ങിയിട്ടില്ലാത്തതു കൊണ്ട് കുടലിലും വലിയ പ്രശ്നമാണ് പഞ്ചസാര മൂലം ഉണ്ടാകുന്നത്.രാസപദാർത്ഥങ്ങൾ കൊണ്ടു മാത്രം നിർമ്മിക്കുന്ന പഞ്ചസാരയിൽ നിന്ന് ഉണ്ടാകുന്ന വിഷം കിഡ്നിയുടെ പ്രവർത്തനം കൊണ്ട് മാത്രം പുറന്തള്ളാൻ സാധിക്കുകയില്ല.

Also Read  ബ്രാൻഡഡ് ജീൻസ് പകുതിയിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം | 90% വിലകുറവ്

ഇങ്ങിനെ വരുമ്പോൾ വിഷമെല്ലാം കരളിലേക്ക് എത്തുകയും കരളിന്റെ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.ഇത് പിത്ത രൂപത്തിൽ പുറംതള്ളുന്ന താണ് മഞ്ഞപിത്തം ആയി അറിയപ്പെടുന്നത്.കിഡ്നിയും കരളും പുറംതള്ളാത്ത ഇത്തരം രാസവസ്തുക്കൾ പുറംതൊലിയിൽ ബാധിക്കുകയും ചെയ്യുന്നു.ഇങ്ങനെ സംഭവിക്കുന്നത് പലവിധ ത്വക്ക് രോഗങ്ങൾക്കും കാരണമാകുന്നു.

പഞ്ചസാരയുടെ അമിത ഉപയോഗം നമ്മുടെ ശരീരത്തിന്റെ പല അവയവങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിക്കുകയും അത് ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് വളരെ സൂക്ഷിച്ച് ആവശ്യത്തിനുമാത്രം പഞ്ചസാര ഉപയോഗിക്കുക.


Spread the love

Leave a Comment