ഏതൊരു ഫോട്ടോഗ്രാഫറുടെയും ആഗ്രഹമാണ് ഒരു നല്ല ക്യാമറ സ്വന്തമാക്കുക എന്നത്. എന്നാൽ പലപ്പോഴും ക്യാമറയുടെ വില കാരണം ആർക്കും ഇത് വാങ്ങാൻ സാധിക്കാറില്ല. എന്നാൽ ഇനി നിങ്ങൾ വില ആലോചിച്ചു വിഷമിക്കേണ്ട. നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ നിങ്ങളാഗ്രഹിക്കുന്ന ക്യാമറ സ്വന്തമാക്കാം.
എന്തെല്ലാം ആണ് ഈ ഷോപ്പിൽ ലഭ്യമാകുന്നത്??
നമ്മൾ നേരത്തെ പറഞ്ഞതുപോലെ കുറഞ്ഞ നിരക്കിൽ ഡി എസ് എൽ ആർ ക്യാമറകൾ ഇവിടെ ലഭ്യമാണ്.അതും ക്യാമറകളെ പറ്റി പൂർണമായി പഠിച്ച് ബുക്ക് വരെ എഴുതിയ എബിൻ ചേട്ടൻ ആണ് ഇവിടെ നമ്മൾക്ക് ക്യാമറകൾ പരിചയപ്പെടുത്തി തരുന്നത്.
ഒരു തുടക്കക്കാരന് ഉപയോഗിക്കാവുന്ന രീതിയിലുള്ള നിക്കോൺ 3100,3000 എന്നിവയെല്ലാം 10,000 രൂപയിൽ ലഭ്യമാണ്. എന്നാൽ വീഡിയോ ഫെസിലിറ്റി കുറവായിരിക്കും ഇത്തരം ക്യാമറകളിൽ.
ഇത്തരം ഫുൾഫ്രെയിം ക്യാമറകൾ തന്നെ 28000 രൂപ നിരക്ക്കിൽ ഇവിടെ ലഭ്യമാണ്. 28000മുതൽ 35000 വരെ നിരക്കിൽ 6ഡി ക്യാമറകൾ ലഭിക്കുന്നതാണ്.ഒരു തവണ ഉപയോഗിച്ച ക്യാമറകളാണ് ലഭിക്കുന്നത് എങ്കിൽ കൂടിയും 3 മാസം സർവീസ് വാറന്റി ഇവർ ഉറപ്പുവരുത്തുന്നു.
ഫുൾഫ്രെയിം സോണിയുടെ ക്യാമറയ്ക്ക് 75,000 രൂപ ആണ് വില തുടങ്ങുന്നത്.
5 DSR 52 മെഗാപിക്സൽ ക്യാമറകൾ 85,000 രൂപ മുതൽ ലഭ്യമാണ്. അതും പുതുപുത്തൻ ആയി ലഭിക്കും.5 ഡി മെഗാപിക്സൽ ക്യാമറകൾ 85,000 രൂപ മുതൽ ലഭ്യമാണ്. അതും പുതുപുത്തൻ ആയി ലഭിക്കും.
നല്ല പ്രൊഫഷണൽ ഫോട്ടോയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല ഓപ്ഷൻ ആണ് ഈ ക്യാമറ.കാനോൻ ക്യാമറ ഷട്ടറുകൾ കമ്പനി പ്രൊവൈഡ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ഉപയോഗിക്കാവുന്നതാണ്.
ക്യാമറകൾ മാത്രമല്ല ലെൻസുകൾ അതുപോലെ ഓസ്‌മോയുടെ മൊബൈൽ ജിമ്പേൽ 6000 രൂപയിൽ ഇവിടെ ലഭിക്കും.നിക്കോൺ സൂം സെറ്റുകൾ 5000 രൂപ മുതൽ തുടങ്ങുന്നു.അതുപോലെ ഇന്ന് മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഡ്രോണുകൾ ഇവിടെ ലഭ്യമാണ്.നിക്കോണി നെക്കാളും ക്വാളിറ്റിയുള്ള സോണിയുട ക്യാമെറക്ക് 18000 രൂപ മാത്രമാണ് വിലയുള്ളത്.
ഈ ഒരു ക്യാമറ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി പോലുള്ള കാര്യങ്ങൾ ഇഷ്ടാനുസരണം എടുക്കാവുന്നതാണ്.സോണിയുടെ A99 മാർക്ക് 2 ക്യാമറകൾ ഒരു ലക്ഷം രൂപയ്ക്ക് ലഭിക്കുന്നതാണ്.വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് 40000 രൂപമുതൽ ക്യാമറകൾ ലഭിക്കുന്നതാണ്.വൺ ഇയർ വാറണ്ടിയും.
48,000 രൂപയുടെ ലെൻസും ഇവിടെ ലഭിക്കുന്നതാണ്.അപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന ക്യാമറ ഏതാണോ അത് നിങ്ങൾക്ക് ഇനി സ്വന്തമാക്കാം അതും നിങ്ങൾ ഏത് ജില്ലയിലോ ആയിക്കോട്ടെ സർവീസ് സെന്റർ മുഖേന നിങ്ങൾക്ക് ക്യാമറ വാങ്ങാവുന്നതാണ്.