ടൈലുകളുടെ കാലം കഴിഞ്ഞു ഇനികുറഞ്ഞ ചിലവിൽ വുഡ് ടൈലുകൾ

Spread the love

നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഇന്ന് നാട്ടിലെ മിക്ക വീടുകളിലും നിലത്ത് ഇട്ടിരിക്കുന്നത് ടൈൽ, ഗ്രാനൈറ്റ്,മാർബിൾ എന്നിവയൊക്കെയാണ്. ഇതിൽ നിന്നെല്ലാം ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും.

ഇന്നു നമ്മൾ പരിചയപ്പെടാൻ പോകുന്നത് 100% മരത്തിൽ നിർമ്മിച്ച ടൈലുകളെ  പറ്റിയാണ്. ഇതു നിങ്ങൾക്ക് എവിടെ വേണമെങ്കിലും ഉപയോഗിക്കാം അത് വീട്ടിലോ അല്ലെങ്കിൽ നിങ്ങൾ പുതിയതായി തുടങ്ങാനിരിക്കുന്ന റസ്റ്റോറൻറ് എവിടെയോ ആയിക്കോട്ടെ. ഇത് നിങ്ങൾക്ക് നിങ്ങളുടെ ബാൽക്കണിയിൽ, ടെറസിൽ എവിടെ വേണമെങ്കിലും എളുപ്പത്തിൽ പതിപ്പിക്കാവുന്നതാണ്. കാരണം ഇതിൻറെ ബാക്ക് സൈഡ് അതുപോലെയാണ് ഡിസൈൺ  ചെയ്തിട്ടുള്ളത്.

Also Read  വെറും 2 ലക്ഷം രൂപയ്ക്ക് നിർമിച്ച വീട്

എന്തെല്ലാമാണ് ഈ വുഡൻ ഡെക്ക് ടൈലിന്റെ പ്രത്യേകത??

ഇത് വളരെ durable ആണ് അതുപോലെ വളരെയധികം ഫ്ളക്സുകളും ആണ്.ഇത് 12*12 സൈസ് ആണ് വരുന്നത്, എന്നാൽ നിങ്ങളുടെ ഇഷ്ടപ്രകാരം ഇതിനെ മിക്സ്‌ and മാച്ച് ചെയ്ത് അറേഞ്ച് ചെയ്യാവുന്നതാണ്.

ഇത് എങ്ങനെയാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്??

ഓരോ ടൈൽസിനും കണക്ട് ഉണ്ടായിരിക്കും അവ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന ആവശ്യം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്. മെയിൻ ആയി 5 പാറ്റേണിൽ ആണ് ഇത് അവൈലബിൾ ആയിട്ടുള്ളത്. ഏതൊരു സാധാരണക്കാരനും ഇതിൻറെ ലൂപ് തമ്മിൽ ബന്ധിപ്പിച്ച് സ്വന്തമായി ഇത് ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേക ടെക്നിക്കൽ knowledge ഒന്നും ആവശ്യമില്ല.

Also Read  ഇനി സ്റ്റീൽ വിൻഡോയുടെ കാലം അതും മരത്തിനെക്കാളും പകുതി ചിലവും , സ്‌ ട്രോങും

ഈ ടൈലിൻറെ മറ്റു പ്രത്യേകതകൾ എന്തെല്ലാമാണ്??

ഇത് നിങ്ങള്ക്ക് വളരെ എളുപ്പം വൃത്തിയാക്കുന്നതാണ്.അതിനായി നിങ്ങൾക്ക് സാധാരണ നിങ്ങൾ ഉപയോഗിക്കുന്ന ചൂല്,വെള്ളം ഉപയോഗിക്കാവുന്നതാണ്. ഏതൊരു സാധാരണ സ്ഥലത്തും നിങ്ങൾക്ക് ഇത് പതിപ്പിക്കാവുന്നതാണ്. അത് ഹാർഡ് സർഫസ് സാധാരണ എന്തും ആയിക്കൊള്ളട്ടെ.

ഇതിൻറെ വില എത്രയാണ്??

നിങ്ങൾ കരുതും മരത്തിൽ നിർമ്മിച്ചത് ആയതുകൊണ്ട് ഇതിനു നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും എന്ന്.എന്നാൽ ഇതിൻറെ ഒരു പീസിന് വില 250 രൂപ മാത്രമാണ്.

Also Read  കേരളത്തിൽ എവിടെയും 8 ലക്ഷം രൂപയ്ക്ക് മനോഹരമായ വീട്

നിങ്ങൾക്കും ഇത്തരത്തിൽ നിങ്ങളുടെ വീട് ചെയ്യണമെന്ന് തോന്നുന്നു എങ്കിൽ താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ എല്ലാ വിവരങ്ങളും ലഭ്യമാണ്.


Spread the love

1 thought on “ടൈലുകളുടെ കാലം കഴിഞ്ഞു ഇനികുറഞ്ഞ ചിലവിൽ വുഡ് ടൈലുകൾ”

Leave a Comment