ഗ്യാസ് സിലിണ്ട‍ർ ഇങ്ങനെ ബുക്ക് ചെയ്താൽ കാശ് ഇങ്ങോട്ട് കിട്ടും, നിങ്ങൾ ചെയ്യേണ്ടത് എന്താണ്

Spread the love

നമ്മളെല്ലാവരും മാസാമാസം ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവരാണ്.എന്നാൽ നമ്മൾ അതിന് അടയ്ക്കുന്നത് നിശ്ചിത തുക ആയിരിക്കും. ഇത് ആമസോൺ പേ വഴിയാണ് നിങ്ങൾ ചെയ്യുന്നത് എങ്കിൽ നിങ്ങൾ അടക്കുന്ന തുക യുടെ ഒരു നിശ്ചിത ഭാഗം ക്യാഷ് ബാക്ക് ആയി നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ആർക്കെല്ലാമാണ് ഇത്തരത്തിൽ ക്യാഷ്‌ ബാക്ക് ലഭിക്കുന്നത്??

ആമസോൺ പേ വഴി ആദ്യമായി ഓൺലൈനിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കാണ് ഇത്തരത്തിലുള്ള ഒരു ഓഫർ ലഭിക്കുന്നത്.  ഇത്തരത്തിൽ ആമസോൺ പേ വഴി നിങ്ങൾ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ 7 ദിവസത്തിനകം നിങ്ങളുടെ ഗ്യാസ് സിലിണ്ടർ ലഭിക്കുന്നതാണ്.

Also Read  വീട്ടിലേക്ക് ആവശ്യമുള്ള ഫർണീച്ചറുകൾ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

Also Read >> ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതെങ്ങിനെ :

നിങ്ങളുടെ സിലിണ്ടർ മാറ്റുന്നതിനായി നിങ്ങൾ ആമസോൺ പേ വഴി ബുക്ക് ചെയ്തു കഴിഞ്ഞ് മൂന്ന് ദിവസത്തിനകത്ത് നിങ്ങളുടെ തുക ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്. തുക ക്രെഡിറ്റ് ആയി കഴിഞ്ഞാൽ നിങ്ങളുടെ ഫോൺ നമ്പറിൽ ഒരു മെസ്സേജ് ലഭിക്കുന്നതാണ്.
ശേഷം നിങ്ങളുടെ ആമസോൺ പേ അക്കൗണ്ട് ചെക്ക് ചെയ്ത് നിങ്ങൾക്ക് ഇത് ഉറപ്പ് വരുത്താവുന്നതാണ്.

ആമസോൺ പേ വഴി നിങ്ങൾ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ 50 രൂപയാണ് നിങ്ങൾക്ക് ക്യാഷ് ബാക്ക് ആയി ലഭിക്കുന്നത്.ഇത് നിങ്ങൾക്കായി നൽകുന്നത് ഒരിക്കലും സിലിണ്ടർ provide ചെയ്യുന്ന കമ്പനികൾ അല്ല.പകരം ആമസോൺ തന്നെയാണ് നിങ്ങൾക്ക് ഇത്തരത്തിൽ പണം നൽകുന്നത്.

Also Read  ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ഇനി ട്രെയിനിങ് സർട്ടിഫിക്കറ്റ് നിർബന്ധം

Amazon pay ഉപയോഗിച്ച് എങ്ങനെയാണ് ഓൺലൈനിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യേണ്ടത്??

നിങ്ങളുടെ ആമസോൺ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം അതിൽ ആമസോൺ പേ എന്ന് കാണുന്ന ഭാഗത്ത് ഓപ്പൺ ചെയ്യുക. ഇവിടെ നിന്നും നിങ്ങൾക്ക് ആവശ്യമായിട്ടുള്ള എൽപിജി ഡിസ്ട്രബ്യുട്ടർ ആരാണ് എന്ന് കണ്ടെത്തി തിരഞ്ഞെടുക്കുക.

ശേഷം നിങ്ങൾ എൽപിജി അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പർ അടിച്ചു കൊടുക്കുക. അതിനുശേഷം നിശ്ചിത തുക അടച്ച് സിലിണ്ടർ ബുക്ക് ചെയ്യാവുന്നതാണ്. അപ്പോൾ തീർച്ചയായിട്ടും ഈ അവസരം ഉപയോഗപ്പെടുത്തുക.

Also Read  ജനുവരി മുതൽ വീണ്ടും 100 ദിവസത്തേക്ക് സൗജന്യ കിറ്റ്

Spread the love

Leave a Comment