കോപ്പി പേസ്റ്റ് ജോബ് ഓരോ ജോലിക്കും 1200 രൂപ ശമ്പളം | വീഡിയോ കാണാം

Spread the love

എഫ്ബിയിൽ കവർപേജ് ചെയ്ത് പണം നേടാം. അതെ ഏതൊരാൾക്കും എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന കാര്യമാണ് ഇത്. ഇതിനായി പ്രത്യേക ടെക്നിക്കൽ knowledge ആവശ്യമൊന്നുമില്ല.

ഇതിനായി ഒരുപാട് സൈറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് താഴെ കാണുന്ന വീഡിയോ കണ്ട ശേഷം നിങ്ങൾക്കും സ്വന്തമായി ഒരു കവർ പേജ് സെറ്റ് ചെയ്യാവുന്നതാണ്. ഇത് ഏതൊരു വെബ്സൈറ്റിന് വേണ്ടിയും നിങ്ങൾക്ക് ചെയ്ത് കവർപേജ് നൽകാവുന്നതാണ്.ഓരോ വർക്കിനും 1200 രൂപ വരെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഏതെല്ലാം സൈറ്റുകൾ ഉപയോഗിച്ച് കവർ പേജ് നിർമിച്ചു നൽകാം??

ഇതിന് പ്രധാനമായി ഉപയോഗിക്കുന്ന സൈറ്റുകൾ fiverr അതുപോലെ എനി ടാസ്ക് എന്നിവയാണ്. ഇവയിൽ എല്ലാം നിങ്ങൾക്ക് കവർ പേജ് നിർമ്മിക്കാനുള്ള tools അവൈലബിൾ ആണ്.

Any task എന്ന സൈറ്റിൽ എങ്ങിനെ വ്യക്തിയുടെ കവർപേജ് നിർമ്മിക്കാം??

Step 1:ആദ്യമായി Any task എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.

Step 2:പേജിന്റെ മുകൾഭാഗത്ത് create taskഎന്ന് കാണുന്ന ഭാഗം ക്ലിക്ക് ചെയ്യുക.

Also Read  10 ഗ്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം

Step 3:ഇപ്പോൾ your ടാസ്ക് എന്നെഴുതിയ ഒരു പേജ് കാണാവുന്നതാണ്. ഇവിടെ title എന്ന ഭാഗത്ത് നിങ്ങൾ എന്താണ് ടൈറ്റിൽ ആയി കൊടുക്കാൻ ഉദ്ദേശിക്കുന്നത് അത് ടൈപ്പ് ചെയ്യുക. ഇത് നിങ്ങൾക്ക് fiverr പോയി ഏറ്റവും മുകളിൽ ഫേസ്ബുക്ക് കവർ എന്ന് ടൈപ്പ് ചെയ്തു കൊടുക്കുക.

ഇപ്പോൾ നിങ്ങൾക്ക് ഒരുപാട് സെല്ലേഴ്‌സിന്റെ ടെക്സ്റ്റും കോൺടെന്റ് കാണാൻ സാധിക്കുന്നതാണ്. ഇതിൽ നിങ്ങൾക്ക് ആവശ്യമുള്ളത് ഏതാണോ അത് സെലക്ട് ചെയ്യാവുന്നതാണ്.ഏതു ആണോ നിങ്ങൾ സെലക്ട് ചെയ്യുന്നത് അത് നിങ്ങളുടെ ടൈറ്റിലിൽ കോപ്പി പേസ്റ്റ് ചെയ്യുക.

Step 4:ഇനി ഇതുപോലെ ഡിസ്ക്രിപ്ഷൻ വായിച്ചു നോക്കിയതിനു ശേഷം മാത്രം കോപ്പി പേസ്റ്റ് ചെയ്യുക കാരണം ചിലർ അതിൽ പേര് നൽകിയിട്ടുണ്ടാകും ഇത് കോപ്പി റൈറ്റ് ഇഷ്യുവിനു കാരണമാകും.

Step 5:ഇവിടെയാണ് നിങ്ങൾക്ക് ഫൈനൽ പ്രോഡക്റ്റ് അപ്ലോഡ് ചെയ്യാവുന്നത് ഇവിടെ നിങ്ങൾ ഏത് ഫോർമാറ്റിലാണ് അപ്‌ലോഡ് ചെയ്യുന്നത് അത് specify ചെയ്യണം.

Also Read  കേരള പോലീസിൽ ഡ്രൈവർ വിഞ്ജാപനം

Step 6:ഡെലിവറി എത്ര ദിവസത്തിനുള്ളിൽ ആണോ അത് കൊടുക്കുക.eg: 3 ഡേയ്‌സ് എന്ന് കൊടുക്കുക.
റിവിഷൻ 0 കൊടുക്കുക. പ്രൈസ് 10 ഡോളർ എങ്കിലും മിനിമം കൊടുക്കുക.അതിന്റെ conversion താഴെ കാണാം.

Step 7: category എന്ന സ്ഥലത്ത് സോഷ്യൽ മീഡിയ header തന്നെ സെലക്ട്‌ ചെയ്യുക.
Add another ഉപയോഗിച്ച് അഡിഷണൽ ആയി ആഡ് ചെയ്യാവുന്നതാണ്.
Step 8: ഇമേജ് അപ്‌ലോഡ് ചെയ്യുക.10 image വരെ നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്.ഇതും fiverr നിന്ന് എടുക്കാവുന്നതാണ്.
Step 9: preview your task എടുത്താൽ അതിൽ നിങ്ങളുട task preview കാണാം

Step 10: submit കൊടുക്കുക.ഇപ്പോൾ pending ഓപ്ഷൻ ആയിരിക്കും. ഇത് ഒരു ദിവസത്തിന് ശേഷം അപ്പ്രൂവ് ആവും.
ഇത് പോലെ fiverr ഉപയോഗിച്ചും ചെയ്യാം. പക്ഷെ കോപ്പി റേറ്റ് വന്നാൽ gig deny ആവുന്നതാണ്.

Also Read  നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി മാസ ശമ്പളം 30,000 മുതൽ 81,000 വരെ

FB കവർ എങ്ങിനെ നിർമിക്കാം??

മൊബൈൽ ഉപയോഗിച്ച് ആണെങ്കിൽ browser ഓപ്പൺ ചെയ്ത് canva. com എന്ന് ടൈപ്പ് ചെയ്ത് പേജ് ഓപ്പൺ ആക്കുക.facebook cover എന്ന് അടിച്ച് കൊടുക്കുക.ഇതിൽ animated അല്ലെങ്കിൽ സാധാരണ തിരഞ്ഞെടുക്കാവുന്നതാണ്.ഇനി ഇതിൽ നിങ്ങൾക്ക് മാറ്റം വരുത്താവുന്നതാണ്.ശേഷം client തരുന്ന നെയിം അതിൽ കൊടുക്കുക.ഇതിൽ bold, italics എല്ലാം ചെയ്യാം. ശേഷം ഡൌൺലോഡ് കൊടുക്കുക.

പ്രൊഫഷണൽ cover പേജ് എങ്ങിനെ create ചെയ്യാം??

ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.താഴെ വിഡിയോയിൽ കൂടുതൽ ആയി വിശദികരിച്ചിട്ടുണ്ട്. അതെ പോലെ ഫോള്ളോ ചെയ്യാവുന്നതാണ്.

Electronium എങ്ങിനെ ട്രാൻസ്ഫർ ചെയ്യാം??

ഇത് ഉപയോഗിച്ച് നിങ്ങൾക്ക് നേരിട്ട് തന്നെ phone എല്ലാം റീചാർജ് ചെയ്യാവുന്നതാണ്.ഇനി cash ആക്കണമെങ്കിൽ ഏതെങ്കിലും walletൽ ട്രാൻസ്ഫർ ചെയ്ത് എടുക്കാം.ഇത് probhit ഉപയോഗിച്ച് ചെയ്യാവുന്നതാണ്.


Spread the love

Leave a Comment