കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന Chemical and fertilizers limited ൽ ഉയർന്ന ശമ്പളത്തിൽ നല്ലൊരു ജോലി നേടാം.
ഇന്ന് നമ്മുക്ക് ചുറ്റും അഭ്യസ്ഥ വിദ്യരായ എത്രയോ പേർ ജോലിക്കായി ബുദ്ധിമുട്ടുന്നു.അത്തരത്തിൽ ഉള്ളവർക്ക് യാതൊരു അപേക്ഷ ഫീസും ഇല്ലാതെ അപ്ലൈ ചെയ്യാൻ പറ്റുന്ന കുറച്ചു ജോലി ഒഴിവുകളെ പറ്റിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുത്തുന്നത് .
RCF ൽ ആണ് നിലവിൽ ഒഴിവുകൾ വന്നിരിക്കുന്നത്.വിവിധ മേഖലകളിലായി 358 ഒഴിവുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഒഴിവുകൾ,നിലവിലുള്ള പോസ്റ്റുകൾ എന്നിവ താഴെ ചേർക്കുന്നു.
JOB DETILS | |
Attendant operator chemical plant(AOCP)- | 98 |
Laboraorary attendant chemical plant (LACP)- | 07 |
Instrument mechanic chemical plant (IMCP)- | 07 |
Maintanance mechanic chemical plant (MMCP)- | 07 |
Electrician – | 03 |
Boiler attendant- | 04 |
Machinist – | 01 |
Welder (gas and elecctric)- | 01 |
Stenographer (English )- | 40 |
Secretarial assistant – | 50 |
Horticultural assistant – | 08 |
House keeper(hospital )- | 08 |
Food production (general )- | 01 |
Executive (human resource )- | 16 |
Executive marketing trainee – | 10 |
Executive finance and account trainee- | 10 |
Accountant – | 10 |
Recruitment executive (HR trainee – | 08 |
Medical lab technician (pathology )- | 02 |
ഇത്തരത്തിൽ 291 വേക്കൻസി കളും,ഇതിനുപുറമേ ഡിപ്ലോമ ഹോൾഡ്സിനു വേണ്ടിയുള്ള
- Diploma chemical -19
- Diploma mechanical-18
- Diploma electrical -12
- Diploma instrumentation -08
- Diploma civil -03
- Diploma computer -02
- Diploma medical lab technician -05
എന്നിങ്ങനെ 67 വേക്കൻസി കളും നിലവിലുണ്ട്.
ഈ പോസ്റ്റുകളിലേക്ക് അപ്ലൈ ചെയ്യാനുള്ള പ്രായപരിധി 18- 25 വയസ്സുവരെയാണ്.
Read More >> പോലീസ് കോൺസ്റ്റബിൾ ജോലി നേടാം |
ഓരോ പോസ്റ്റുകൾക്കും അതാത് യോഗ്യതയുള്ളവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്. ഇതിനായി RCF ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
എങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടത്??
പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാണ് ജോലി ലഭിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി-22-12-2020
യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കുന്നു.
www.appreticiship.gov.in/
www.mhrdnats.gov.in
കൂടുതൽ വിവരങ്ങൾക്ക് RCF ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപ്പോൾ ഉറപ്പായും ഈ അവസരം ഉപയോഗപ്പെടുത്തുക കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.
Executive finace accont .trinnee