കുറഞ്ഞ വിലയിൽ നല്ല ഫാമിലി കാറുകൾ ഇവിടുന്ന് സ്വിഫ്റ്റ് വാങ്ങുന്ന വിലയിൽ BMW വാങ്ങാം

Spread the love

ഒരു കാർ സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നം ആണ്‌. എന്നാൽ പലപ്പോഴും പുതിയ ഒരു കാർ സ്വന്തമാക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യ മായിരിക്കും പലർക്കും . അങ്ങിനെ ഉള്ളവർക്കും കാർ എന്ന സ്വപ്നം സ്വന്തമാക്കാൻ സഹായിക്കുകയാണ്  യൂസ്ഡ് കാറുകൾ വിൽക്കുന്ന SAFARI USED CARS എന്ന സ്ഥാപനം.

ഏതെല്ലാം കാറുകൾ ആണ്‌ പ്രധാനമായും ഇവിടെ നിലവിൽ ഉള്ളത്??

BMW മുതൽ ടാറ്റാ നാനോ വരെയുള്ള ഏതൊരു കാറും ആകർഷക വിലയിൽ ഇവിടെ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇനി നമുക്ക് ഓരോ കാറുകൾ ആയി പരിചയ പെടാം.

കാർ മോഡൽ :BMW 520d
Year :2009
പെട്രോൾ
ആകെ ഓടിയത്:
1,30000Km
മൈലേജ് :12-14km/ലിറ്റർ
ബാങ്ക് ലോൺ ലഭിക്കില്ല.
സ്വകാര്യ ലോൺ ലഭിക്കുന്നതാണ്.

KL രെജിസ്ട്രേഷൻ ഉള്ള കൃത്യമായി maintain ചെയ്തിട്ടുള്ള 80,000KM വരെ കമ്പനി സർവീസ് ഉള്ള ഈ കാറിന് നിലവിൽ യാതൊരു തരത്തിലുള്ള flood, ആക്‌സിഡന്റ് ഹിസ്റ്ററി ഒന്നും തന്നെ ഇല്ല.

Also Read  വണ്ടി നിര്ത്താന് ആദ്യം അപ്ലൈ ചെയ്യേണ്ടത് ബ്രെക്ക് ആണോ ക്ലച്ച് ആണോ

മാർക്കറ്റിൽ 10 ലക്ഷം രൂപക്ക് മുകളിൽ വിലയുള്ള ഈ വാഹനം 7,50000 രൂപയ്ക്കാണ് നിങ്ങൾക്ക് ലഭിക്കുന്നത് എന്നതാണ് വലിയ പ്രത്യേകത. ഇനി നിങ്ങൾ വണ്ടി കൊണ്ട് പോയ ശേഷം എന്തെങ്കിലും തരത്തിൽ ഉള്ള പ്രോബ്ലെംസ് ഉണ്ടായാൽ സ്ഥാപനം തന്നെ വണ്ടി തിരിച്ച് എടുക്കുന്നതാണ്.

അടുത്തതായി ഒരു Renault duster ആണ്‌ പരിചയ പെടുത്തുന്നത്.ഇവിടെ നിന്നും വാഹനങ്ങൾ വാങ്ങി എന്തെങ്കിലും കാരണവശാൽ തിരിച്ചു നൽകേണ്ടി വന്നാൽ സ്ഥാപനം തന്നെ ചെറിയ വില വ്യതാസത്തിൽ വണ്ടി തിരിച്ച് എടുക്കും എന്നതും പ്രത്യേകതയാണ്. ഇനി Duster features നോക്കാം.

കാർ മോഡൽ :Renault Duster, RXZ,110 ps
Year:2013
ഓടിയത് :80000km
3rd ഓണർഷിപ് ആണ്
60 മുതൽ 70% വരെ ലോൺ ലഭിക്കുന്നതാണ്.
Price:5,30000

അടുത്തതായി പരിചയ പെടുത്തുന്നത് മലപ്പുറം reregistration ചെയ്ത ഒരു i20 കാർ ആണ്‌.

കാർ മോഡൽ :ഹ്യുണ്ടായ് i20 എലൈറ്റ്
2015 Asta
2nd owner ആണ്‌.
ഓടിയത് :105,000
65-75% വരെ ലോൺ ലഭ്യമാണ്.
Price:4,60000

Also Read  വെറും 3.35 ലക്ഷത്തിന് ഇന്നോവ വൻ വിലക്കുറവിൽ ടയോട്ട യൂസ്ഡ് കാറുകൾ

വ്യത്യസ്ത കളറിൽ ഉള്ള ഒരു അടിപൊളി സ്വിഫ്റ്റ് dezire ആണ്‌ അടുത്തതായി പരിചയ പെടുത്തുന്നത്.

കാർ മോഡൽ :മാരുതി സുസുകി സ്വിഫ്റ്റ് ഡിസയർ
Year :2012
ഡീസൽ
ഓടിയത് :1,20000KM
മൈലേജ് :18-20 KM/ലിറ്റർ
50-60% ലോൺ ലഭിക്കുന്നതാണ്.
Price:3,20000

ഇനി സാധാരണക്കാർക്കിടയിൽ ഇപ്പോൾ നല്ല ഡിമാൻഡ് ഉള്ള ഒരു ടാറ്റാ നാനോ കാർ ആണ്‌ പരിചയപെടുത്തുന്നത്.

കാർ മോഡൽ :TATA നാനോ
Year:2014
2nd owner ആണ്‌.
ഓടിയത് :50,000KM
ലോൺ ഫെസിലിറ്റി ഇല്ല.
Price:1,20000

ടാറ്റയുടെ indica vistaയാണ് അടുത്തതായി പരിചയപെടുന്നത്.

കാർ മോഡൽ :Tata indica vista
Year :2012
Quadra jet,
ഡീസൽ
ഓടിയത് :60,000Km
സിംഗിൾ ഓണർ ആണ്.
മൈലേജ് :16-18 km/ലിറ്റർ
പ്രൈവറ്റ് ലോൺ ലഭിക്കുന്നതാണ്.
Price:1,80000

Also Read  വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക - ഇന്നത്തെ പ്രധാന അറിയിപ്പുകൾ

അധികം ഓടി പഴക്കം ഇല്ലാത്ത datsun ready go ആണ് അടുത്ത വണ്ടി.

കാർ മോഡൽ :Datasun ready go
Year:2018
പെട്രോൾ
സിംഗിൾ ഓണർ ആണ്.
മൈലേജ് -20KM/ലിറ്റർ
Price :2,60000

വീണ്ടും ഒരു tata നാനോ പരിചയ പെടാം.
കാർ മോഡൽ :ടാറ്റ നാനോ
Year :2012
ഓടിയത് :33,000km
സിംഗിൾ ഓണർ ആണ്.
മൈലേജ് :18-20KM/ലിറ്റർ
ബാങ്ക് ലോൺ കിട്ടില്ല
Price:70,000

ഫുൾ ഓപ്ഷൻ ഉള്ള renault pulse ആണ് അടുത്ത കാർ.

കാർ മോഡൽ :renault pulse.
Year :2013
ഫുൾ ഓപ്ഷൻ ആണ്.
2nd owner ആണ്.
മൈലേജ് :17-20Km/ലിറ്റർ
50-60% വരെ ലോൺ ലഭിക്കുന്നതാണ്.
Price :2,70000

കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ട് മനസിലാക്കാവുന്നതാണ്.


Spread the love

Leave a Comment