കാർ ക്ലസ്റ്റർ മീറ്റർ മുന്നറിയിപ്പ് ലൈറ്റുകൾ എന്തിനോക്കെയാണ് സൂചിപ്പിക്കുന്നു എന്നറിയാം

Spread the love

നമ്മളിൽ പലരും കാർ ഉപയോഗിക്കുന്നവരാണ്. എന്നാൽ കാറിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടല്ല നമ്മളാരും കാർ ഉപയോഗിക്കുന്നത്. അതിനുള്ള ഒരു ഏറ്റവും വലിയ ഉദാഹരണമാണ് കാറിന്റെ ഡാഷ് ബോർഡിൽ നൽകിയിട്ടുള്ള വാണിഗ് ലൈറ്റുകൾ. അറുപതോളം വാണിംഗ് ലൈറ്റുകൾ കാറിൽ നൽകിയിട്ടുണ്ട് എങ്കിലും അവയുടെ എല്ലാം കൃത്യമായ ഉപയോഗം എന്താണ് എന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ടാവില്ല.

ബ്രിട്ടനിൽ നടത്തിയ ഒരു പഠനം പറയുന്നത് ഏകദേശം 98 ശതമാനത്തോളം ഡ്രൈവർമാർക്കും ഇത്തരം വാണിംഗ് സൈനുകളെ പറ്റി അറിയില്ല എന്നതാണ്. സാധാരണയായി ഉപയോഗിക്കുന്ന ഡാഷ്ബോർഡ് വാണിംഗ് ലൈറ്റുകളിൽ ടയറിന്റെ പ്രഷർ വാണിംഗ് കാണിക്കുന്നതിനെ ഓയിൽ, ബ്രേക്ക്‌ എന്നിവയുടെ കംപ്ലയിന്റ് ആയാണ് പലരും കണക്കാക്കുന്നത്. ഇത്ത രത്തിൽ-ഡാഷ് ബോർഡിൽ നൽകിയിരിക്കുന്ന വാണിംഗ് ലൈറ്റുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം.

ഡാഷ്ബോർഡിൽ നൽകിയിട്ടുള്ള സിംബലുകൾ ചുവടെ ചേർക്കുന്നു.

Dashboard Warning Lights
Dashboard Warning Lights

1) ഫ്രണ്ട് ഫോഗ് ലൈറ്റ്
2) പവർ സ്റ്റീയറിംഗ് എറർ
3) ബാക്ക് ഫോഗ് ലൈറ്റ്
4) വിൻഡ് ഷീൽഡ് ഫ്ലൂയിഡ് വാണിംഗ്.
5) ബ്രേക്ക് പാഡ്സ് വാണിംഗ്.
6) ക്രൂയിസ് കൺട്രോൾ ആക്ടിവേറ്റഡ്.
7) ഡയറക്ഷൻ ഇൻഡിക്കേറ്റർ ഓൺ
8) റൈൻ ലൈറ്റ് സെൻസർ
9) വിൻഡർ മോഡ് ഫോർ ഗിയർബോക്സ്
10) ഇൻഫർമേഷൻ ഇൻഡിക്കേറ്റർ.

Also Read  ഒന്നര വര്ഷം കൊണ്ട് പാഴ് വസ്തുക്കൾ കൊണ്ട് ലംബോർഗിനി നിർമിച്ചു ലോകത്തെ ഞെട്ടിച്ചു മലയാളി യുവാവ്

11) ഡീസൽ ഫ്രീ ഹീറ്റർ ഇൻഡിക്കേറ്റർ
12) പോസിബിൾ ഫ്രോസ്റ്റ്
13) ഇഗ്നിഷൻ സ്വിച്ച് വാണിങ്.
14)കീ നോട്ട് ഫൗണ്ട് ഇൻ വെഹിക്കിൾ
15) കീ ബാറ്ററി ലോ
16) ഡിസ്റ്റൻസ് ടൂ ലോ ടു വെഹിക്കിൾ ഇൻ ഫ്രണ്ട്.
17) പ്രെസ്സ് ക്ലച്ച് പെടൽ
18) പ്രസ് ബ്രേക്ക് പെഡൽ
19) സ്റ്റിയറിംഗ് ലോക്ക്
20) മെയിൻ ഭീം ഹെഡ്ലൈറ്റ്

21) ടയർ പ്രഷർ വാണിങ്
22) സൈഡ് ലൈറ്റ് ഓൺ
23) എക്സ്റ്റീരിയർ ലൈറ്റ് വാണിങ്
24) ബ്രേക്ക് ലൈറ്റ് വാണിംഗ്
25) ഡീസൽ പാർട്ടിക്കു ലൈറ്റ് ഫിൽറ്റർ വാണിംഗ്
26)ടോ ഹിച്ച് എറർ
27) എയർ സസ്പെൻഷൻ എയർ
28) ലൈൻ ഡിപ്പാർച്ചർ വാണിങ്
29) കാറ്റലിറ്റിക്‌ കൺവെർട്ടർ എറർ
30) സീറ്റ് ബെൽറ്റ് വാണിംഗ്

Also Read  ഇത്രെയും വിലക്കുറവിൽ കാർ ആക്‌സസറികൾ മറ്റെവിടെന്നും കിട്ടില്ല | വീഡിയോ കാണാം

31) പാർക്കിംഗ് ബ്രേക്ക് ലൈറ്റ്
32) ബാറ്ററി പ്രോബ്ലം ഡിറ്റക്ടഡ്
33) പാർക്കിംഗ് സെൻസർ ഓൺ
34) സർവീസ് നീഡ്
35) അഡാപ്റ്റീവ് ലൈറ്റ് ഓൺ
36) ഹെഡ്ലൈറ്റ് ഹൈറ്റ് അഡ്ജസ്റ്റ് മെന്റ്
37) റിയർ സ്പോയിലർ വാണിംഗ്
38) റൂഫ് എറർ
39) എയർബാഗ് പ്രോബ്ലം ഡിറ്റക്ടഡ്
40) ഹാൻഡ് ബ്രേക്ക് ഓൺ

41) വാട്ടർ ഇൻ ഫ്യൂൽ പ്രോബ്ലം
42) എയർ ബാഗ് ഓഫ്‌
43) മെക്കാനിക്കൽ എറർ
44) ഡിപ്പ്ഡ് ഭീം ഹെഡ്ലൈറ്റ്
45) എയർ ഫിൽറ്റർ റീപ്ലേസ് മെന്റ്
46) എക്കോ ഡ്രൈവിംഗ് മോഡ്
47) ഹിൽ ഡീസന്റ് കൺട്രോൾ ഇൻഡിക്കേറ്റർ
48) എൻജിൻ ടെമ്പറേച്ചർ വാണിംഗ്
49) ABS എറർ ഡിറ്റക്ടഡ്
50) ഫ്യുവൽ ഫിൽറ്റർ എറർ ഡിറ്റക്ടഡ്

Also Read  എല്ലാവിധം വാഹനങ്ങളുടെ ടയറുകൾ പകുതി വിലയ്ക്ക് ലഭിക്കുന്ന സ്ഥലം

51) ഡോർ ഓപ്പൺ
52) ബോണറ്റ് ഓപ്പൺ
53) ലോ ഫ്യുവൽ വാണിങ്
54) ഓട്ടോമാറ്റിക് ഗിയർ ബോക്സ് എറർ
55) സ്പീഡ് ലിമിറ്റ് ആക്ടി വേറ്റർ
56) സസ്പെൻഷൻ വാണിങ്
57) ഓയിൽ പ്രഷർ ടൂ ലോ വാണിങ്
58) വിൻഡ് സ്ക്രീൻ ഡി ഫ്രോസ്റ്റ് ആക്ടിവേറ്റഡ്
59) ബൂട്ട് ഓപ്പൺ
60) ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോൾ ഓഫ്

61) റെയിൻ സെൻസർ ആക്ടിവേറ്റഡ്
62) എൻജിൻ ഓർ എമിഷൻ വാണിങ്‌
63) റിയർ വിന്ഡോ ഡീഫ്രോസ്റ്റ് ഓൺ
64) ഓട്ടോമാറ്റിക് വിൻഡ് സ്ക്രീൻ വൈപ്പർ ഓൺ

തീർച്ചയായും മുകളിൽ പറഞ്ഞ അറുപതോളം ഡാഷ് ബോർഡ് വാണിംഗ് ലൈറ്റ് എന്താണെന്ന് മനസ്സിലാക്കാനായി ശ്രമിക്കുക. ഇത് ഡ്രൈവിങ്ങിൽ നിങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ


Spread the love

Leave a Comment