ഓൺലൈനിൽ നിന്ന് കുറഞ്ഞ പൈസക്ക് എങ്ങനെ സാധനം വാങ്ങാം

Spread the love

നമ്മളെല്ലാവരും ഇപ്പോൾ ഓൺലൈൻ സൈറ്റുകളായ ആമസോൺ,ഫ്ലിപ്കാർട്ട് എന്നിവയിൽ നിന്നെല്ലാം സാധനങ്ങൾ വാങ്ങാറുണ്ട് എന്നാൽ നമ്മൾ നേരിട്ട് പർച്ചേസ് ചെയ്യുമ്പോൾ നമുക്ക് നല്ല ലാഭം ഒന്നും ലഭിക്കാറില്ല. എന്നാൽ ഇനി ഈ ആപ്പ് ഉപയോഗിച്ച് പർച്ചേസ് ചെയ്തു നോക്കൂ…
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്ന ആപ്പ് CASH KARO CK എന്നതിനെ പറ്റിയാണ്.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് എന്തല്ലാം ആണ്??

Step 1:

ആദ്യമായി പ്ലേ സ്റ്റോറിൽ അല്ലെങ്കിൽ i സ്റ്റോറിൽ പോയി ക്യാഷ് കരോ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
Step 2:
ഇനി നിങ്ങളുടെ ഫോൺ നമ്പർ അല്ലെങ്കിൽ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇതിൽ നിങ്ങൾക്ക് ഏകദേശം 1500 സൈറ്റ്കൾ ലഭിക്കുന്നതാണ്.

Also Read  നിങ്ങളുടെ ഇക്കമായിൽ നിങ്ങൾ അറിയാതെ വേറെ ആരെങ്കികും സിം എടുത്തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് അറിയാൻപറ്റും.

Step 3:
ഇനി ഏതു സൈറ്റ് ആണ് വേണ്ടത് അത് ഓപ്പൺ ചെയ്ത് നിങ്ങൾക്ക് സാധാരണരീതിയിൽ പർച്ചേസ് ചെയ്യാവുന്നതാണ്.നിങ്ങൾ ആമസോൺ ആണ് ഉപയോഗിക്കുന്നതെങ്കിൽ അഞ്ച് ശതമാനം വരെയും ഫ്ലിപ്കാർട്ട് ആണ് ഉപയോഗിക്കുന്നതെങ്കിൽ 3.8 ശതമാനം വരെയും നിങ്ങൾക്ക് റിവാർഡ് പോയിൻറ് ലഭിക്കുന്നതാണ്.

Step 4:

ഇനി നിങ്ങളുടെ ഏർണ്ണിങ്സ് അറിയുന്നതിനു വേണ്ടി ആപ്പിന്റെ ബോട്ടം പേജിൽ പ്രൊഫൈലിൽ പോവുക, അവിടെ മൈ ഏർണിങ്സ് എന്ന സ്ഥലത്ത് നിങ്ങൾക്ക് നിങ്ങളുടെ കറൻറ് പോയ്ന്റ്സ് കാണാവുന്നതാണ്. റീസെൻഡ് ക്ലിക്ക്
എടുത്താൽ റീസെന്റ് ആയിട്ടുള്ള ആക്ടിവിറ്റീസ് കാണാവുന്നതാണ്.

Also Read  വീട്ടിലിരുന്ന് ലേർണേഴ്‌സ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാം

Step 5:

ഒരു പർച്ചേസ് കഴിഞ്ഞാൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ ആണ് പോയിൻറ് കയറുക. അപ്പോൾ ഇനി അടുത്ത പർച്ചേസ് നിങ്ങൾക്ക് ഈ പോയിന്റ് ഉപയോഗിച്ചുകൊണ്ട് ചെയ്യാവുന്നതാണ്.അപ്പോൾ സമയം കളയണ്ട. അടുത്ത പുർച്ചെസ് ഈ app ഉപയോഗിച്ച് കൊണ്ടാവട്ടെ.


Spread the love

Leave a Comment