ഈ ഒരു ഡിജിറ്റൽ കാലഘട്ടത്തിൽ CCTV ഇല്ലാത്ത സ്ഥാപനങ്ങളോ വീടുകളോ വിരലിലെണ്ണാവുന്നതായിരിക്കും. എന്തുകൊണ്ടെന്നാൽ നമുക്കു ചുറ്റും നടക്കുന്ന കള്ളത്തരങ്ങൾ ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാം എന്നതാണ് CCTV കൊണ്ടുള്ള പ്രയോജനം.
എന്നിരുന്നാൽ കൂടി മിക്ക ഷോപ്പുകളിലും സിസിടിവി കൾക്ക് വളരെ വില ഈടാക്കുന്നു.ഇത്തരം ഒരു സാഹചര്യത്തിൽ വളരെ കുറഞ്ഞ വിലയിൽ സിസിടിവി കൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
എന്തെല്ലാം ആണ് ഈ ഷോപ്പിന്റെ പ്രത്യേകതകൾ??
Panasonic / Hikvision പോലുള്ള മിക്ക ബ്രാൻഡഡ് സിസിടിവി കളും നിങ്ങൾക്ക് ഈ ഷോപ്പിൽ നിന്നും ലഭിക്കുന്നതാണ്. കസ്റ്റമറുടെ ആവശ്യപ്രകാരം അവർക്ക് അനുയോജ്യമായ രീതിയിൽ സി സി ടി വി കൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്.
വീടിനകത്തും പുറത്തും വെക്കാവുന്ന രീതിയിൽ പലരീതിയിലുള്ള ക്യാമറകൾ ഇവിടെ നിന്നും
ലഭിക്കുന്നതാണ്.HIK Vision എന്ന ബ്രാൻഡിന്റെ വീടിന് അകത്ത് വയ്ക്കുന്ന രീതിയിലുള്ള ക്യാമറകൾ ഫിറ്റ് ചെയ്ത് കഴിഞ്ഞാൽ 90 ഡിഗ്രി വരെയുള്ള കാഴ്ചകൾ ഇതിൽ പതിയുന്നതാണ്.
2 megapixel ആണ് ക്യാമറയുടെ കപ്പാസിറ്റി.ഇതുതന്നെ HD യിലും ലഭ്യമാണ്. അതുകൊണ്ടുതന്നെ രാത്രിയിലുള്ള ചിത്രങ്ങളും വളരെ ക്ലാരിറ്റിയോടെ തന്നെ കാണാവുന്നതാണ്.ഇതേപോലെ വീടിനും സ്ഥാപനങ്ങൾക്കും പുറത്തു ഫിറ്റ് ചെയ്യാവുന്ന രീതിയിലുള്ള ബുള്ളറ്റ് ക്യാമറകളും ഇവിടെനിന്നും വാങ്ങാവുന്നതാണ്.ഇതുതന്നെ 2mp,4mp,8mp എന്നിങ്ങനെ നിങ്ങളുടെ ആവശ്യാനുസരണം വാങ്ങാവുന്നതാണ്.
ഇനി നിങ്ങൾ ഒരു വീട്ടിലാണ് ഇത്തരം ക്യാമറകൾ സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് അനുയോജ്യമായ DVR ക്യാമറകളുടെ സെറ്റും ഇവിടെനിന്നും ലഭിക്കുന്നതാണ്. നാലെണ്ണം,എട്ടെണ്ണം എന്നിങ്ങനെയുള്ള സെറ്റുകൾ ആയാണ് ലഭിക്കുക.
ഈ ക്യാമറകൾ എല്ലാം DVR മായി കണക്ട് ചെയ്യുകയാണ് വേണ്ടത്.ഇത് ഫിറ്റ് ചെയ്യാനുള്ള ആളുകളെയും ഇവർതന്നെ പ്രൊവൈഡ് ചെയ്തു തരുന്നതാണ്.ചെറിയ ഒരു വീടിന് എല്ലാം നാലെണ്ണം അടങ്ങിയ ഒരു DVR മാത്രമേ സെറ്റ് ചെയ്യേണ്ടതായി ആവശ്യമുള്ളൂ.
ഇതിനോടനുബന്ധിച്ച് മൗസ്, കണക്ടർ,കേബിൾ എന്നിവയെല്ലാം തന്നെ ഇത്തരത്തിൽ ഒരു ബോക്സിൽ ഉൾപ്പെട്ടിട്ടുണ്ടായിരിക്കും.ഇനി ഇത്തരത്തിൽ ക്യാപ്‌ചർ ചെയ്യുന്ന വീഡിയോകൾ ഒരു ഹാർഡ് ഡിസ്കിന്റെ സഹായത്തോടുകൂടിയാണ് കോപ്പി ചെയ്തു സൂക്ഷി സുന്നത്. ഹാർഡ് ഡിസ്കുകളും നിങ്ങൾക്ക് ഇതെ ഷോപ്പിൽ നിന്ന് തന്നെ ലഭ്യമാണ്.
ഇത്തരം പ്രൊഡക്ടുകൾ അല്ലാതെ റിമോട്ട് സെൻസറിങ് ഗേറ്റുകൾ, ഫിംഗർ പ്രിന്റിംഗ് ഡോറുകൾ എന്നുതുടങ്ങി സെക്യൂരിറ്റി സംബന്ധമായ ഏതൊരു സാധനങ്ങളും ഷോപ്പിൽ നിന്നും ലഭിക്കുന്നതാണ്.
അതിനാൽ തന്നെ നിങ്ങൾക്ക് ഇനി സിസിടിവി വയ്ക്കേണ്ട ആവശ്യം വന്നാൽ ഉറപ്പായും തളിപ്പറമ്പ് ഉള്ള Eagle eye CCTV&security solutions മായി ബന്ധപ്പെടാവുന്നതാണ്. ഷോപ്പിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.
Eagle eye CCTV& security Solutions
Phone:
Sreeraj:+918547560905
Shibu:9526125434