വീട്ടിലൊരു ഇൻവെർട്ടർ വാങ്ങാൻ ഉദ്ദേശം ഉണ്ടോ?? എങ്കിൽ ഇനി നിങ്ങൾക്ക് തന്നെ ഇൻവെർട്ടറിന് ആവശ്യമായ വയറിംഗ് ചെയ്യാവുന്നതാണ്. സാധാരണ ഗതിയിൽ നമ്മൾ ഒരു ഇലക്ട്രീഷ്യൻ വഴിയാണ് ഇത് ചെയ്യുന്നത് എങ്കിൽ അവർ നിങ്ങളുടെ കയ്യിൽ നിന്നും ഒരു വലിയ തുക ഈടാക്കുന്നതാണ്. അതുകൊണ്ട് സ്വന്തമായി ഇൻവെർട്ടർ എങ്ങനെ വയർ ചെയ്യാം എന്നറിഞ്ഞാൽ നിങ്ങൾക്ക് ഈ പണം ലഭിക്കാവുന്നതാണ്.
ഒരു വീട്ടിലേക്കുള്ള ഇൻവെർട്ടർ കണക്ഷൻ എങ്ങനെയാണ് സെറ്റ് ചെയ്തിരിക്കുന്നത്??
ആദ്യമായി നിങ്ങളുടെ വീട്ടിലെ മീറ്റർ ബോക്സിലെ ഫെയ്സ് ന്യൂട്രൽ എന്നിവ തിരിച്ചറിയാം. ഇതിൽ വൈറ്റ് കളറിൽ കാണുന്ന വയർ ന്യൂട്രൽ , റെഡ് കളറിൽ കാണുന്ന വയർ phase എന്നിവയിലോട്ട് ആണ് പോകുന്നത്.
ഫെയ്സ് കണക്ഷൻ ഫ്യൂസിലേക്ക് കൊടുക്കുന്നതോടൊപ്പം ഒരുഐസൊലേറ്റർ കൂടി ഘടിപ്പിക്കുന്നത് നല്ലതാണ്. ഫ്യൂസിൽ നിന്നും ഈ കണക്ഷൻ പോകുന്നത് DByil ആണ്. dp ഒരു ഡബിൾ പോൾ എംസിബിയിലോട്ട് ആണ്. ഇനി MCBയിൽ നിന്ന് കറണ്ട് പോവുന്നത് RCCByil ആണ്.
ഇതെല്ലാം എന്താണ് എന്ന് വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.RCCByil നിന്ന് ഒരു ന്യൂട്രൽ എടുത്ത് ഒരു ന്യൂട്രൽ ബസ് ബാറിലേക്ക് കണക്ട് ചെയ്യുക. ഇത്രയുമാണ് DBയിലേക്ക് വരുന്ന കണക്ഷൻസ്.
ഇനി ഫേസ്ബുക്കിൽ നിന്നും ഒരു കണക്ഷൻ എടുത്ത് അത് ഒരു two വെയർ സ്വിച്ചിലോട്ട് കണക്ട് ചെയ്യുക. ആ പോയിന്റിൽ നിന്നുതന്നെ ഒരു ലൂപ് ചെയ്തു ഡബിൾ പോയിൻറ് സ്വിച്ച് ലോട്ട് കൊടുക്കുക. ഇപ്പോൾ ഇവിടെ സോക്കട്ടിൽ ഫെയ്സ്, ന്യൂട്രൽ ലഭിക്കുന്നതാണ്.
അപ്പോൾ ഇൻവെർട്ടറിൽ ആവശ്യമായ കണക്ഷൻസ് ഒരു ഇൻപുട്ട് കണക്ഷൻ,ഒരു ഔട്ട് കണക്ഷൻ,പിന്നെ ബാറ്ററിയിലോട്ട് വേണ്ട ഒരു കണക്ഷൻ ഇത്രയുമാണ്.
ഇൻവെർട്ടറിന്റെ ഔട്ട്പുട്ട് എങ്ങനെയാണ് കൊടുക്കേണ്ടത്??
ഇതിനായി നിങ്ങൾ ഫെസിൽ നിന്നും ന്യൂട്രേലിൽ നിന്നും ഉറപ്പായും കണക്ഷൻ എടുക്കാൻ ശ്രദ്ധിക്കുക. ഇതിൽ ഫെയ്സ് പോകുന്നത് 2 way സ്വിച്ചിൽ താഴെയുള്ള പോയിന്റിലോട്ടും, ന്യൂ ട്രോൾ ഇനി ഒരു പ്രത്യേക ന്യൂട്രൽ ബാറിലേക്കും കണക്ട് ചെയ്തിട്ടുണ്ട്.
എന്തിനാണ് 2 way സ്വിച്ച് ഉപയോഗിക്കുന്നത്??
ഔട്ട്പുട്ട് കിട്ടാത്ത സാഹചര്യങ്ങളിൽ ഈ two way സ്വിച്ച് മുകളിലോട്ട് ആക്കി കൊടുക്കുക. ഇൻവെർട്ടർ വയറിങ്ങിലും ഒരു RCCB ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് ഇൻവെർട്ടറിന്റെ ഔട്ട്പുട് ലീക്കേജ് ഇല്ലാതിരിക്കാൻ ഹെൽപ്പ് ചെയ്യുന്നതാണ്.
അപ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഇനി നിങ്ങൾക്ക് തന്നെ നിങ്ങളുടെ വീട്ടിലെ ഇൻവെർട്ടർ വയർ ചെയ്യാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.