ഒരുതുള്ളിപോലും ഇന്ധനം വേണ്ട!! എന്നാൽ വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യാം…കേട്ടിട്ട് വിശ്വസിക്കാനാവുന്നില്ല അല്ലേ???എന്നാൽ ഇത് സത്യമാണ്. എങ്ങിനെയാണ് എന്നല്ലേ???
സാധാരണയായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് വേണ്ടി മണ്ണെണ്ണ,പെട്രോൾ ഡീസൽ,അല്ലെങ്കിൽ കൽക്കരി ഇവയിലേതെങ്കിലുമൊന്ന് ആവശ്യമാണ്, എന്നാൽ ഇതൊന്നും ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ എങ്ങനെ വൈദ്യുതി ഉൽപ്പാദിപ്പിക്കാം കണ്ടുപിടുത്തവുമായി ഒരു ചങ്ങനാശേരിക്കാരൻ.
ഇന്ധനത്തിന്റെ ചിലവില്ലാതെ വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്ന് പറയുന്നത് തന്നെ ഒരു അത്ഭുതമായി തോന്നിയേക്കാം.
എന്തെല്ലാം ആണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി ഇവിടെ ഉപയോഗിക്കുന്നത്???
വെറും രണ്ടേ രണ്ടു കാര്യങ്ങൾ മാത്രമാണ് ഒന്ന് മാൻപവർ അതായത് നിങ്ങളുടെ ശക്തി രണ്ടാമത്തേത് ഒരു ജനറേറ്റർ.
ഇതിൻറെ പ്രവർത്തനം എങ്ങിനെയാണ് ???
നുഷ്യശക്തി കൊണ്ടുള്ള ഊർജ്ജത്തെ Blide, ബെൽറ്റുകൾ, മോട്ടോർ എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു യന്ത്രത്തിലൂടെ കടത്തിവിട്ട് മെക്കാനിക്കൽ ഊർജം ആക്കി മാറ്റി അതിനെ വീണ്ടും വൈദ്യുത ഊർജംആക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഇങ്ങനെ ചെയ്താൽ വൈദ്യുതി ലഭിക്കുമോ???
തീർച്ചയായും ഒരു ചെറിയ അളവിലുള്ള വൈദ്യുതി ഇതിലൂടെ ഉത്പാദിപ്പിക്കാം എന്നാൽ ഇതുപോലെയുള്ള ഒരുപാട് ജനറേറ്ററുകളിൽ ഒന്നിച്ച് പ്രവർത്തിപ്പിച്ച് കൂടുതൽ വൈദ്യുതി നിർമ്മിക്കാവുന്നതാണ്. ഇത് വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടിയും മറ്റും ഉപയോഗിക്കാവുന്നതാണ്.
Also Read >>>
അതുകൊണ്ടുതന്നെ വൈദ്യുത വ്യവസായത്തിൽ മേഖലയിൽ ഇത് ഒരു വലിയ മാറ്റം കൊണ്ടുവരും എന്ന് തന്നെ പ്രതീക്ഷിക്കാം….പത്താം വയസ്സിലുണ്ടായ ഒരു ചികിത്സാ പിഴവിലൂടെയാണ് അജികുമാറിന്റെ ജീവിതം വീൽ ചെയറിലായത് പിന്നീട് അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം ജെഷ്ട്ടനൊപ്പം ഇലട്രിക്ക് കടയിൽ സഹായി ആയി അക്കാലത്താണ് അജികുമാറിന്റെ മനസ്സിൽ ഈ യന്ത്ര നിർമാണത്തിന്റെ ആശയം ജന്മം കൊണ്ടത്. വീഡിയോ കാണാം .