കാറുകൾ ഇഷ്ടപ്പെടുന്ന ഒരാൾക്ക് എപ്പോഴും കാറിൽ ഉപയോഗിക്കുന്ന പുതിയ ആക്സസറികളെ പറ്റി അറിയാൻ വളരെ താല്പര്യം ആയിരിയ്ക്കും. എന്നാൽ വലിയ ഷോപ്പുകളിൽ ചെന്ന് ഇത്തരം സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഒരു വലിയ തുക തന്നെ നമ്മൾ ചെലവഴിക്കേണ്ടതായി വരും.
എന്നാൽ ഇത്തരത്തിൽ വാഹനങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തൻറെ കൈയിലൊതുങ്ങുന്ന വിലയിൽ കാറിൻറെ ഏത് ആക്സസറീസ് വേണമെങ്കിലും ലഭിക്കുന്ന ഒരിടമാണ് കോയമ്പത്തൂർ ഉള്ള ഉക്കടം മാർക്കറ്റിലെ F2 car zone എന്ന സ്ഥാപനം.
എന്തെല്ലാം ആണ് ഈ ഷോപ്പിംഗ് പ്രത്യേകതകൾ??
കാറിൽ ഉപയോഗിക്കുന്ന സ്പീക്കറുകൾ അത് ഏത് ബ്രാൻഡ് ആയിക്കോട്ടെ, സോണി പോലുള്ള ബ്രാൻഡുകളുടെ ഫുൾ സെറ്റിന് വില 900 രൂപ മാത്രമാണ്. അതുപോലെ ഏത് വലിയ കാറിന്റെയും കാർ വേസ് എല്ലാം ഇവിടെ 6 എണ്ണത്തിന്റെ സെറ്റ് വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്.
അതുപോലെ മാരുതിയുടെ വണ്ടികളിൽ ഉപയോഗിക്കുന്ന സ്പോയിലർ എല്ലാം 800 രൂപ നിരക്കിൽ ലഭ്യമാണ്.നല്ല ക്വാളിറ്റിയിൽ ഉള്ള ഫോഗ് ലാമ്പ് എല്ലാം 500 രൂപ നിരക്കിലാണ് ഇവിടെ വിൽക്കുന്നത്.
സ്വിഫ്റ്റ് കാറിന് ആവശ്യമായ അഞ്ചുതരത്തിലുള്ള ആന്റിനകൾ ഇവിടെ നിന്നും വാങ്ങാവുന്നതാണ്, അതും വളരെ ചുരുങ്ങിയ വിലക്ക് ലഭിക്കുന്നതുമാണ്. സാധാരണ വണ്ടികളിൽ ഉപയോഗിക്കുന്ന വീൽ കപ്പ് എല്ലാം നാല് എണ്ണത്തിന് 300 രൂപ മാത്രമാണ് ഇവിടെ വില.
കാറിൻറെ ഡോറിൽ വയ്ക്കുന്ന സ്പീക്കർ സെറ്റ് എല്ലാം വെറും 600 രൂപ മാത്രമാണ് ഈടാക്കുന്നത്. വൺ ഇയർ വാറണ്ടി ഉള്ള volkswagen കാറിൻറെ ഹോൺ എല്ലാം വെറും 500 രൂപയ്ക്ക് ആണ് ലഭിക്കുക എന്ന് പറഞ്ഞാൽ അത് അവിശ്വസനീയം ആയിരിക്കും.
ഒരു വർഷം വാറണ്ടി ലഭിക്കുന്ന 4000 W vector എന്ന ബ്രാൻഡിന്റെ വലിയ സ്പീക്കർ എല്ലാം 3500 രൂപയാണ് വില. അതും ഫുൾ വയറിങ് സെറ്റും ഉൾപ്പെടുന്നതാണ്.
അപ്പോൾ ഇനി കാറിനു ആവശ്യമായ ഏതൊരു സാധനവും കുറഞ്ഞവിലയിൽ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉക്കടതുള്ള F2 Car Zone സന്ദർശിച്ചാൽ മതി. ഇവിടെ ലഭിക്കുന്ന കാർ ആക്സസറികളെ കുറിച്ചുള്ള വിശദമായ വീഡിയോ താഴെ ചേർക്കുന്നു. ഉറപ്പായും കണ്ട് എല്ലാവരിലേക്കും ഷെയർ ചെയ്യുക.
CONTACT NO : 7339286651